"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കാറ്റഗറി
(ചെ.)No edit summary
വരി 2:
'''ഇന്ത്യന്‍ കോഫീ ഹൌസ്‌''' [[ഇന്ത്യ|ഇന്ത്യയിലെ]] വിശേഷിച്ചും [[കേരളം|കേരളത്തിലെ]] പ്രശസ്തമായ കോഫീ ഹൌസ്‌ ശൃംഖലയാണ്‌. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്‌.
 
കേരളത്തിലെ ഐതിഹാസിക കമ്മ്യൂണിസ്റ്റ്‌ തൊഴിലാളിവര്‍ഗ്ഗ നേതാവായിരുന്ന [[എ കെ ഗോപാലന്‍]] 1958-ല്‍ തൃശൂരില്‍ രൂപം നല്‍കിയ ''ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷന്‍'' എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യന്‍ കോഫീ ഹൌസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെ ഇന്ത്യന്‍ കോഫീ ഹൌസുകളുണ്ട്‌. കൂടാതെ [[കൊല്‍ക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വന്‍നഗരങ്ങള്‍|ഇന്ത്യയിലെ വന്‍നഗരങ്ങളിലും]] ഇവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.
 
മധ്യവര്‍ഗ്ഗ മലയാളിയുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്‌ ഈ കാപ്പിക്കട എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ജീവിത വ്യാപാരങ്ങളുടെ ഇടവേളകളില്‍ ഇന്ത്യന്‍ കോഫീ ഹൌസിലെ പ്രശസ്തമായ കാപ്പിയും കുടിച്ച്‌ അല്‍പനേരം സല്ലപിക്കുന്നത്‌ മലയാളിയുടെ ശീലമാണ്‌. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്‍ക്കുന്നു.
 
തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകത്യുംപ്രത്യേകതയും ഇന്ത്യന്‍ കോഫീ ഹൌസിനുണ്ട്‌.
[[en:Indian Coffee House]]
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്