"ഇൻഫിഡെൽ (പുസ്തകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
[[പ്രമാണം:ഉദാഹരണം.jpg]]
 
==മതവിശ്വാസത്തോടുള്ള കാഴ്ചപ്പാട് ==
സിസ്റ്റർ അസീസയുടെ സന്മാർഗപ്രസംഗങ്ങളോട് എനിക്ക് എപ്പോഴും വിയോജിപ്പ് തോന്നിയിരുന്നു:സ്വാതന്ത്യ
ത്തിന്റെ ചെറിയ സ്ഫുരണം.വിശുദ്ധ ഗ്രന്ഥങ്ങൾ ആവശ്യപ്പെടുന്ന ജീവിതചര്യയും നിത്യജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള അന്തരമായിരിക്കാം എന്റെ പ്രതികരണത്തെ രൂപപ്പെടുത്തിയത്.കുട്ടിയായിരിക്കുമ്പോൾപോലും മതനിയമങ്ങളിലെ നീതികേട് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല,പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.നീതിമാനായ അല്ലാഹുവിന് എങ്ങനെ സ്ത്രീകളെ ഇങ്ങനെ കാണാൻ കഴിയും?സ്ത്രീയുടെ സാക്ഷ്യ്ത്തിന് പുരുഷന്റേതിനേക്കാൾ പകുതി മൂല്യമേയുള്ളുവെന്ന് മാ അലിം പറഞ്ഞപ്പോൾ എന്തു കൊണ്ട് എന്നു ഞാൻ ചിന്തിച്ചു.ദൈവം അനുകമ്പയുള്ളവനാണെങ്കിൽ അവിശ്വാസികളെ എന്തിന് നരകത്തിലേക്കയക്കുന്നു? അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് അവിശ്വാസികളേയും വിശ്വാസികളാക്കിയെടുത്തു കൂട? എന്തുകൊണ്ട് അവരെയും സ്വർഗ്ഗത്തിലേക്ക് എത്തിച്ചുകൂടാ?
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1125393" എന്ന താളിൽനിന്ന് ശേഖരിച്ചത്