"കടുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ഭാരതത്തിലെല്ലായിടത്തും ഉപയോഗിക്കുന്ന ഒരു വ്യജ്ഞനമാണ്‌ കടുക്. ഇതിന്റെ ആഗലേയ നാമം (ഇംഗ്ലീഷ്:Mustard എന്നും ദേവനാഗിരിയില്‍ ഹിന്ദി:राई എന്നും അറിയപ്പെടുന്നു). ഭാരതത്തില്‍ കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വ്യജ്ഞനം കൂടിയാണ്‌ കടുക്. എല്ലാത്തരം കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയില്‍ ഇട്ട് വറൂത്ത് ചേര്‍ക്കുന്നു. ഈ സസ്യം ഭാരത്തില്‍ഭാരതത്തില്‍ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയില്‍ [[ഉത്തര്‍ പ്രദേശ്]], [[പഞ്ചാബ്]], സംസ്ഥാനങ്ങളിലും ‍ വ്യാവസായിക അടിസ്ഥാനത്തില്‍ എണ്ണ അടുക്കുന്നതിനായ് മാത്രം [[മധ്യപ്രദേശ്]], [[ബീഹാര്‍]], [[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷിയും ചെയ്തുവരുന്നു. ഔഷധങ്ങളൂടെ ദേവനായ ഈസ്കല്‍പസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു.
 
==ഗുണങ്ങള്‍==
വരി 11:
കര്‍ഷകശ്രീ 2007 ഓഗസ്റ്റ് ലക്കത്തിലെ ഇന്ദു ബി. നായരുടെ ലേഖനം - താള്‍ 50.
==പുറത്തേയ്ക്കുള്ള കണ്ണികള്‍==
 
*[http://ayurvedicmedicinalplants.com/plants/3129.html ‌ കടുകിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍.]
{{stub|Mustard seed}}
 
[[en:Mustard seed]]
"https://ml.wikipedia.org/wiki/കടുക്" എന്ന താളിൽനിന്ന് ശേഖരിച്ചത്