"ഹാഫ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Гафний
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ia:Hafnium; cosmetic changes
വരി 63:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
[[ചിത്രംപ്രമാണം:Hf-crystal bar.jpg|thumb|left|ഹാഫ്നിയം ലോഹം]]
ഹാഫ്നിയം വെള്ളിനിറവും തിളക്കമുള്ള ഡക്ടൈലായ ഒരു ലോഹമാണ്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഈ മൂലകത്തിന്റെ രാസഗുണങ്ങൾ സിർകോണിയത്തിന്റേതിനോട് സാമ്യമുള്ളവയാണ്. ഇതിന്റെ ഭൗതിക ഗുണങ്ങൾ സിർകോണിയം അപദ്രവ്യങ്ങൾ വ്യത്യാസപ്പെടുത്തുന്നു. വേർതിരിച്ചെടുക്കാൻേറ്റവും പ്രയാസമേറിയ മൂലകങ്ങളിൽ ഉൾപ്പെടുന്നു ഇവരണ്ടും. ഇവ തമ്മിൽ ഭൗതിക ഗുണങ്ങളിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇവയുടെ സാന്ദ്രതയാണ്. സിർക്കോണിയത്തിന്റെ സാന്ദ്രത ഏകദേശം ഹാഫ്നിയത്തിന്റെ സാന്ദ്രതയുടെ പകുതിയാണ്. എന്നാൽ രാസഗുണങ്ങളിൽ ഇവ വളരെ സാദൃശ്യം കാണിക്കുന്നു.
 
വരി 118:
[[hu:Hafnium]]
[[hy:Հաֆնիում]]
[[ia:Hafnium]]
[[id:Hafnium]]
[[io:Hafnio]]
"https://ml.wikipedia.org/wiki/ഹാഫ്നിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്