"വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
|website=
}}
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. [[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ [[സഹ്യപർവ്വതം|സഹ്യപർവ്വതത്തോടു]] ചേർന്നുകിടക്കുന്ന ഈ [[വന്യജീവി സംരക്ഷണ കേന്ദ്രം]] ഇവിടത്തെ [[ആന|ആനകൾക്കും]] [[പുലി|പുലികൾക്കും]] പ്രശസ്തമാണ്.[[നീലഗിരി ബയോസ്ഫിയർ റിസർവ്|നീലഗിരി ജൈവമണ്ഡലത്തിന്റെ]] ഭാഗമായ ഇത് 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, . [[ബന്ദിപ്പൂർ ദേശീയോദ്യാനം]],[[മുതുമലൈ ദേശീയോദ്യാനം|മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം]], [[നാഗർഹോളെ ദേശീയോദ്യാനം|നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം]] എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിൽ [[സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരിക്കും]] മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സം‌രക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമുള്ള ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആധിക്യവുമാണ്‌. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേതം.കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്
==ചരിത്രം==
1973-ലാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥാപിതമായത്. 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ ''[[പ്രൊജക്ട് എലിഫന്റ്]]'' പദ്ധതിയിൽ ഉൾപ്പെടുത്തി. 345 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സം‌രക്ഷണകേന്ദ്രം അപ്പർ വയനാട്, ലോവർ വയനാട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.