"റെനെ ദെക്കാർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം പുതുക്കുന്നു
No edit summary
വരി 1:
{{prettyurl|Rene Descartes}}
{{Infobox philosopher
| region = Westernപാശ്ചാത്യ Philosophyതത്വശാസ്ത്രം
| era = [[17th-century philosophy]]
| color = #B0C4DE
| image = Frans Hals - Portret van René Descartes.jpg
| image_size = 245px
| caption =
| caption = Portrait after [[Frans Hals]], 1648<ref>Russell Shorto. ''Descartes' Bones.'' (Doubleday, 2008) p. 218; see also The Louvre, Atlas Database, http://cartelen.louvre.fr</ref>
| name = Renéറെനെ Descartesദെക്കാർത്തെ
| birth_date = {{birth date|df=yes|1596|03|31}}
| birth_place = ലാ ഹേയ്, [[ഫ്രാൻസ്]]
| birth_place = [[La Haye en Touraine]], Touraine (present-day [[Descartes, Indre-et-Loire|Descartes]], Indre-et-Loire), [[Kingdom of France|France]]
| death_date = {{death date and age|df=yes|1650|2|11|1596|03|31}}
| death_place = [[Stockholmസ്റ്റോക്ക്‌ഹോം]], [[Swedish Empire|Swedenസ്വീഡൻ]]
| school_tradition = [[Cartesianism]], [[Rationalism]], [[Foundationalism]]
| religion = Romanറോമൻ Catholicകത്തോലിക്ക<ref>http://www.newadvent.org/cathen/04744b.htm &ndash; preferred to avoid collision with ecclesiastical authority</ref>
| main_interests = [[Metaphysicsഅതിഭൗതികം]], [[Epistemologyവിജ്ഞാനശാസ്ത്രം]], [[Mathematicsഗണിതശാസ്ത്രം]]
| notable_ideas = [[Cogito ergo sum]], [[Methodic Doubt|method of doubt]], [[Cartesian coordinate system]], [[Cartesian dualism]], [[ontological argument]] for the existence of Christian God; [[Folium of Descartes]]
| signature = Firma Descartes.svg
വരി 23:
ഫ്രാൻസിലെ ലാ ഹേയ് (La Haye) എന്ന സ്ഥലത്ത് 1596 മാർച്ച് 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് യോവാക്കിം ദെക്കാർത്തെ ആണ്. 1604 മുതൽ 1612 വരെ ലാ ഫെച്ച് എന്ന സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തി. തത്ത്വശാസ്ത്രം, ഊർജതന്ത്രം, തർക്കശാസ്ത്രം (Logic), ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അഭ്യസിച്ചു. തുടർന്ന് നിയമബിരുദം നേടി. ഗണിതം, തത്ത്വശാസ്ത്രം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ. ഗണിതീയഭൗതികം, പ്രകാശികം, ശരീരശാസ്ത്രം എന്നിവയിലും താത്പര്യം പ്രകടിപ്പിച്ചു.
 
യൂറോപ്യൻ തത്ത്വചിന്തയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾ ഗണിക്കപ്പെടുന്നു. മധ്യകാലഘട്ടത്തിൽനിന്ന് ആധുനിക കാലത്തേക്കുള്ള ധിഷണാപരമായ വ്യതിയാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ദെക്കാർത്തെയുടെ ചിന്തകളിലാണ്. ആധുനിക കാലത്തെ പുരോഗമനപരമായ മാനവികതയും മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയും (Scholasticism) ദെക്കാർത്തെയുടെ ചിന്തകളിൽ ദർശിക്കാവുന്നതാണ്. ശാസ്ത്രചിന്തകളെയും മതചിന്തകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആധുനിക സങ്കല്പങ്ങൾക്ക് രൂപംനല്കിയതും ഇദ്ദേഹമാണ്. തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം,ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
 
തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സഞ്ചാര തത്പരനായിരുന്നു ദെക്കാർത്തെ. 1617-ൽ [[നെതർലന്റ്സ്|നെതർലൻഡ്സിലേക്ക്]] പട്ടാള ഓഫീസർ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു (1628-49). പാരിസ് (1619-27), ഇറ്റലി (1623-24), ഹോളണ്ട്, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക്, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളതായിക്കാണുന്നു.
 
[[File:René Descartes i samtal med Sveriges drottning, Kristina.jpg|thumb|left|ദെക്കാർത്തെ സ്വീഡനിലെ രാജ്ഞിയോടൊപ്പം]]
സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ [[പ്ലേറ്റോ|പ്ലേറ്റോയുടെ]] കാലത്തിനുശേഷം ദെക്കാർത്തേക്കു കഴിഞ്ഞതുപോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികൾ ഡിസ്കോഴ്സ് ഓൺ മെഥേഡ് (1637), മെറ്റാഫിസിക്കൽ മെഡിറ്റേഷൻ (1641), ''ദ് പ്രിൻസിപ്പിൾസ് ഒഫ് ഫിലോസഫി (1644), പാഷൻ ഒഫ് ദ് സോൾ (1649), റെഗുലെ അഡ്സിറക്റ്റിയോനെം ഇൻ (മനസ്സിന്റെ നിർദേശത്തിനുള്ള നിയമങ്ങൾ), മെഡിറ്റേഷൻസ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ)'' എന്നിവയാണ്.
തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സഞ്ചാര തത്പരനായിരുന്നു ദെക്കാർത്തെ. 1617-ൽ [[നെതർലന്റ്സ്|നെതർലൻഡ്സിലേക്ക്]] പട്ടാള ഓഫീസർ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു (1628-49). പാരിസ് (1619-27), ഇറ്റലി (1623-24), ഹോളണ്ട്, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക്, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളതായിക്കാണുന്നു.
 
സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ [[പ്ലേറ്റോ|പ്ലേറ്റോയുടെ]] കാലത്തിനുശേഷം ദെക്കാർത്തേക്കു കഴിഞ്ഞതുപോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികൾ ''ഡിസ്കോഴ്സ് ഓൺ മെഥേഡ്'' (1637), ''മെറ്റാഫിസിക്കൽ മെഡിറ്റേഷൻ'' (1641), ''ദ് പ്രിൻസിപ്പിൾസ് ഒഫ് ഫിലോസഫി'' (1644), ''പാഷൻ ഒഫ് ദ് സോൾ'' (1649), ''റെഗുലെ അഡ്സിറക്റ്റിയോനെം ഇൻ (മനസ്സിന്റെ നിർദേശത്തിനുള്ള നിയമങ്ങൾ)'', ''മെഡിറ്റേഷൻസ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ)'' എന്നിവയാണ്.
 
1649-ൽ [[സ്വീഡൻ|സ്വീഡനിലെ]] ക്രിസ്റ്റീനാ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ദെക്കാർത്തെ സ്വീഡനിലെത്തി. രാജ്ഞിയുടെ അതിഥിയായി കഴിഞ്ഞുവരവെ 1650 [[ഫെബ്രുവരി 11]]-ന് ദെക്കാർത്തെ അന്തരിച്ചു.
 
==ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾ==
 
Line 41 ⟶ 44:
ഭൂമിയെ സംബന്ധിച്ചതോ പ്രപഞ്ചത്തെ സംബന്ധിച്ചതോ ആയ ഏതൊരു പ്രതിഭാസവും ഭൗതികശാസ്ത്രങ്ങളുടെ പരിധിയിൽ വരുന്നുവെന്നാണ് ദെക്കാർത്തെയുടെ അഭിപ്രായം. ഭൗതികശാസ്ത്രങ്ങൾ പഠിക്കേണ്ടതും ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാവണം. ഭൗതികവസ്തുക്കളുടെ രണ്ട് രൂപഭേദങ്ങൾ മാത്രമാണ് സചേതനവസ്തുക്കളും അചേതനവസ്തുക്കളും (organic and inorganic matter). അതിനാൽ ഊർജതന്ത്രം, രസതന്ത്രം തുടങ്ങിയ ഭൌതികവിഷയങ്ങൾ പഠിക്കുന്ന അതേരീതി ഉപയോഗിച്ചുതന്നെ സസ്യശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ജീവശാസ്ത്രവിഷയങ്ങളും മനസ്സിലാക്കാവുന്നതാണ്. ഈ ആശയത്തെ ഉറപ്പിക്കുന്നതിനുവേണ്ടി 'ജന്തു' എന്ന പ്രതിഭാസത്തെ ദെക്കാർത്തെ വിശേഷിപ്പിച്ചത് 'ജീവിയന്ത്രം' എന്നായിരുന്നു. മനുഷ്യശരീരത്തെയും ഒരു ജീവിയന്ത്രമായി കരുതാമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു പദാർഥങ്ങളെ അപേക്ഷിച്ച് മനുഷ്യയന്ത്രത്തിൽ സങ്കീർണതകൾ കൂടുതലുണ്ടെന്നു മാത്രം. ചിന്തിക്കാൻ കഴിവില്ലാത്ത ജന്തുക്കളും സാധാരണ യന്ത്രങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല. സ്ഥലവികാസം (extension) എന്ന് ദെക്കാർത്തെ വിശേഷിപ്പിച്ച ഭൌതികലോകത്തെ മൊത്തത്തിൽ ഒരു യന്ത്രസംവിധാനമായി മനസ്സിലാക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. ഭൗതികലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ സംഭവവികാസങ്ങളും ബലതന്ത്രനിയമത്തിന് (law of Mechanics) വിധേയമാണ്. അവയ്ക്ക് ബുദ്ധിയുടെ ആവശ്യമില്ല. എല്ലാം യാന്ത്രികമാംവിധം സംഭവിക്കുന്നു. താനേ പ്രവർത്തിക്കുന്ന ഒരു കൃത്രിമ യന്ത്രസംവിധാനത്തിന്റെ ഭാഗങ്ങൾ ചലിക്കുന്ന അതേ സ്വഭാവത്തോടുകൂടിത്തന്നെ ഭൌതികലോകത്തിലെ ജീവജാലങ്ങളും ചലിക്കുന്നു.
 
യൂറോപ്പിലെ ബൗദ്ധിക ജീവിതമണ്ഡലത്തിൽ പുതിയ രീതിയിലുള്ള ചില ചലനങ്ങൾ സൃഷ്ടിക്കുവാൻ ദെക്കാർത്തെയുടെ ചിന്തകൾക്കു കഴിഞ്ഞു. ഇദ്ദേഹം രൂപംനല്കിയ യുക്തിവാദങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും എതിർത്തു. കത്തോലിക്കർ ആരും ദെക്കാർത്തെയുടെ കൃതികൾ വായിക്കരുതെന്ന് 1663-ൽ മാർപാപ്പ നിരോധനം ഏർപ്പെടുത്തി. പാരമ്പര്യവിജ്ഞാനികളായ ശാസ്ത്രജ്ഞന്മാർ ദെക്കാർത്തെയുടെ ഭൌതികശാസ്ത്രസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചാരഹിത മനോഭാവത്തോടെ ഖണ്ഡിച്ചു. എന്നാൽ ഏറെ താമസിയാതെ ദെക്കാർത്തെയുടെ ആശയങ്ങളുടെ സ്വാധീനം തത്ത്വശാസ്ത്രം, ശാസ്ത്രീയവിജ്ഞാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ ഉൾപ്പെടെ എല്ലാ വിജ്ഞാനശാഖകളിലും പ്രകടമായി. പല യൂറോപ്യൻ രാജ്യങ്ങളിലും 18-ാംആം ശ.-ത്തിൽശതകത്തിൽ ശക്തമായിത്തീർന്ന ഭൗതികവാദത്തിന്റെ (Materialism) അടിസ്ഥാനം ദെക്കാർത്തെയുടെ ചിന്തകൾതന്നെയായിരുന്നുചിന്തകൾ തന്നെയായിരുന്നു. ആധുനികകാലത്തുള്ള ആശയവാദത്തിന്റെ (Idealism) വളർച്ചയ്ക്കും ദെക്കാർത്തിയൻ ചിന്തകൾ സഹായകരമായി.
 
==ഗണിതശാസ്ത്രം==
Line 47 ⟶ 50:
 
ബീജഗണിത സമവാക്യങ്ങളിൽ മൂല്യങ്ങൾ നിർണയിക്കുന്നതിനായി സമവാക്യത്തിലുള്ള ചിഹ്നത്തിന്റെ എണ്ണത്തെ കുറിക്കുന്ന നിയമവും ദെക്കാർത്തെയുടെ സംഭാവനയാണ് (Descarte's Rule of Signs).സമവാക്യങ്ങളിൽ, സമചിഹ്ന(=)ത്തിനുപകരം &alpha;x എന്നീ ചിഹ്നങ്ങളാണ് ദെക്കാർത്തെ തന്റെ കൃതികളിൽ ഉപയോഗിച്ചുകാണുന്നത്. അജ്ഞാതരാശികളെ സൂചിപ്പിക്കുവാൻ അക്ഷരമാലയിലെ അവസാന അക്ഷരങ്ങൾ (x,y,z) ആദ്യമായി ഉപയോഗിച്ചതും ദെക്കാർത്തെയാണ്. ഘാതങ്ങളുടെ(exponent) നിദർശനവും വർഗമൂലങ്ങൾക്കുള്ള ചിഹ്നവും ഇദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.
[[Image:DescartesAshes.jpg|thumb|The tomb of Descartes (middle, with detail of the inscription), in the [[Abbey of Saint-Germain-des-Prés]], Paris]]
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/റെനെ_ദെക്കാർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്