"പാർവ്വതി ഓമനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: es:Parvathy Omanakuttan
(ചെ.) image +++
വരി 60:
== സൗന്ദര്യമത്സര ചരിത്രം ==
=== മിസ് വേൾഡ് 2008 ===
[[File:Miss India 08 Parvathy Omanakuttan.jpg|thumb|പാർവ്വതി ഓമനക്കുട്ടൻ2008-ൽ]]
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജൊഹാനസ്ബർഗ്|ജൊഹാനസ്ബർഗിൽ]] സാന്റൺ കണ്‌വെൻഷൻ സെന്ററിൽ വച്ച് നടന്ന 58-ആം മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് പാർവ്വതി മത്സരിച്ചത്. ഈ മത്സരത്തിൽ രണ്ടാം സ്ഥാനം പാർവ്വതിക്ക് ലഭിച്ചു. [[റഷ്യ|റഷ്യയുടെ]] സേനിയ സുഖിനോവിയ ആണ് മിസ് വേൾഡ് കിരീടം നേടിയത്. പാർവ്വതിക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടിയിരുന്നത് എന്ന പല വിവാദങ്ങളും ഇതിനെ സംബന്ധിച്ച് ഉണ്ടാകുകയുണ്ടായി. <ref>[http://www.cinethirai.com/special_programs/?m=view&vid=5666 Miss World Winning Moment]</ref>
 
Line 67 ⟶ 68:
 
=== മിസ് ഇന്ത്യ 2008 ===
[[file:Fmi 2008.jpg|[[ഫെമിന മിസ് ഇന്ത്യ]] 2008|thumb ]]
[[ഫെമിന മിസ് ഇന്ത്യ]] 2008-ൽ [[മിസ് ഇന്ത്യ വേൾഡ്]] വിജയി ആയതോടെയാണ് പാർവ്വതിക്ക് [[മിസ് വേൾഡ്]] മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഈ മത്സരത്തിൽ പാർവ്വതിക്ക് മിസ്സ് ഫോട്ടോജെനിക്, മിസ് പേർസണാലിറ്റി, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നീ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/പാർവ്വതി_ഓമനക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്