"നാഗം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Nagam Pattu}}
[[File:നാഗ_കളത്തിന്റെ_ചിത്രം.jpg|thumb|250px|കുറിപ്പ്നാഗ കളത്തിന്റെ ചിത്രം]]
[[കേരളം|കേരളത്തിലെ]] ഒരു പരമ്പരാഗത കലാ രൂപമാണ് '''നാഗംപാട്ട്''' അഥവാ സർപ്പം തുള്ളൽ<ref name="naagam1‍"></ref>. [[പുള്ളുവർ]] എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം വീടുകളിൽ നടത്താറുള്ളത്. [[പുള്ളോർക്കുടം]], [[വീണ]], [[ഇലത്താളം]] എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം‍ ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല<ref name="naagam1‍">http://kif.gov.in/ml/index.php?option=com_content&task=view&id=381&Itemid=29</ref>.
 
Line 15 ⟶ 16:
 
{{art-stub}}
[[File:നാഗ_കളത്തിന്റെ_ചിത്രം.jpg|thumb|250px|കുറിപ്പ്]]
"https://ml.wikipedia.org/wiki/നാഗം_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്