"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

593 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|P. Jayachandran}}
{{Infobox Musical artist | <!-- See Wikipedia:WikiProject Musicians -->
| Name = പി. ജയചന്ദ്രൻ
| Img = P jayachandranDSC 0207.jpg
| Img_capt = പി. ജയചന്ദ്രൻ
| Birth_name = പി. ജയചന്ദ്രൻ
| Born =
| Died =
| Origin =
| Instrument = ഗായകൻ
| Genre = [[പിന്നണി ഗായകൻ]],[[ഭജൻ]]
| Occupation = ഗായകൻ
| Years_active = 1961–present
| website =
}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു.'''കുഞ്ഞാലി മരയ്ക്കാർ''' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് '''കളിത്തോഴൻ''' എന്ന ചിത്രതിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി ; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
 
30,959

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1123422" എന്ന താളിൽനിന്ന് ശേഖരിച്ചത്