"അലോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം നീക്കുന്നു: ml:അലോപ്പതി
No edit summary
വരി 1:
{{prettyurl|Allopathic medicine}}
{{ആധികാരികത}}
[[ഹോമിയോപ്പതി|ഹോമിയോപ്പതിയുടെ]] പിതാവായ [[സാമുവൽ ഹാനിമാൻ]] തന്റെ പുതിയ ചികിത്സാരീതി അവതരിപ്പിക്കുമ്പോൾ, അക്കലത്തു യൂറോപ്പിൽ നിലവിലിരുന്ന പുരാതന ചികിത്സാരീതിയെ വിളിച്ച പേരാണ് '''അലോപ്പതി'''. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു പേരായി ഈ പദം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ശരിയല്ല.{{തെളിവ്}} അലോപ്പതി എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അലോസ് (ἄλλος), പതോസ് (πάϑος) എന്നീ രണ്ടു വാക്കുകൾ ചേർത്ത് ഉണ്ടാക്കിയതാണ്.
{{med-stub}}
[[വിഭാഗം:വൈദ്യശാസ്ത്രം]]
 
"https://ml.wikipedia.org/wiki/അലോപ്പതി" എന്ന താളിൽനിന്ന് ശേഖരിച്ചത്