"മുംബൈ ഇന്ത്യൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.199.15.94 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1122746 നീക്കം ചെയ്യുന്നു
വരി 25:
6 ഫെബ്രുവരി 2009നു നടന്ന കളിക്കാരുടെ ലേലത്തിൽ മുംബൈ ഇന്ത്യൻസ് [[ജെ പി ഡുമിനി|ജെ പി ഡുമിനിയെ]] 950,000 ഡോളറിനും കൈൽ മില്ലറിനെ 150,000 ഡോളറിനും [[മുഹമ്മദ് അഷറഫുൾ|മുഹമ്മദ് അഷറഫുളിനെ]] 75,000 ഡോളറിനും സ്വന്തമാക്കി.
 
ഐപിഎൽ 2009 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്രകടനം ആദ്യ സീസണിലേക്കാളും മോശമായിരുന്നു. കളിച്ച 14 മത്സരങ്ങളിൽ 5 എണ്ണം ജയിച്ച അവർ 8 കളികളിൽ പരാജയപ്പെട്ടു 1 മത്സരം ഉപേക്ഷിച്ചു. എഴാം സ്ഥാനമാണ് 2009 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നേടിയത്.MUMBAIINDIANSWON THE CLT2011
 
== ഐപിഎൽ 2010 ==
"https://ml.wikipedia.org/wiki/മുംബൈ_ഇന്ത്യൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്