"വരമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

236 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
പൊടിതട്ടി വൃത്തിയാക്കാന്‍ ഒരു ശ്രമം
(wikify)
(ചെ.) (പൊടിതട്ടി വൃത്തിയാക്കാന്‍ ഒരു ശ്രമം)
{{ToDisambig|വാക്ക്=വരമൊഴി}}
{{wikify}}
{{വൃത്തിയാക്കേണ്ടവ}}
ഏത് [[ഭാഷ|ഭാഷയ്ക്കും]] [[സംസാരഭാഷ]], [[എഴുത്ത്]] എന്നീ രണ്ട് രീതികള്‍ ഉണ്ടായിരിക്കും. അവികസിതഭാഷകള്‍ ഇതിന് അപവാദമാണ്.സംസാരഭാഷയെ [[വാമൊഴി]] എന്നും എഴുത്തിനെ [[വരമൊഴി]] എന്നും വിളിക്കും. [[അവികസിതഭാഷകള്‍]] ഇതിന് അപവാദമാണ്.
എവുതാനുപയോഗിക്കുന്നഎഴുവുതാനുപയോഗിക്കുന്ന സമ്പ്രദായത്തെ ലിപിവ്യവവസ്ഥ[[ലിപിവ്യവസ്ഥ]] എന്നു വിളിക്കുന്നു.ചില ഭാഷകളില്‍ ഒന്നിലധികം ലിപിവ്യവസ്ഥ പ്രയോഗത്തിലുണ്ട്.
 
എന്നാല്‍ വാമൊഴി വഴക്കം ഇതിലേറെ സങ്കീര്‍ണ്ണമാണ്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുകാരനും]] [[തൃശ്ശൂര്‍|തൃശ്ശൂര്‍ക്കാരനും]] [[കണ്ണൂര്‍|കണ്ണൂര്‍ക്കാരനും]] ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവര്‍ പറയുന്ന മലയാളവാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും പ്രകടമായ വ്യത്യാസമുണ്ട്. [[നമ്പൂരിമലയാളം]], [[മാപ്പിളമലയാളം]] എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും [[കലാലയം|കലാലയാങ്കണങ്ങളിലും]] നാം വേറിട്ട വാമൊഴികള്‍ ഉപയോഗിച്ചെന്നു വരാം.
 
ഇങ്ങനെ വളരെ കൂടുതല്‍ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാല്‍ ഒരു വരമൊഴിയോ വാമൊഴിയോ ഒരു [[ഉപഭാഷ]] (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തില്‍ അത്തരം ചില ഉപഭാഷകള്‍ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം.
 
[[Category:ഉള്ളടക്കം]]
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/112261" എന്ന താളിൽനിന്ന് ശേഖരിച്ചത്