"ലൗഡ്സ്പീക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,997 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
}}
[[ജയരാജ്]] രചനയും,നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ലൗഡ്സ്പീക്കർ'''. [[മമ്മൂട്ടി]],[[ശശികുമാർ]],[[ഗ്രേസി സിങ്]],[[ജഗതി ശ്രീകുമാർ]],[[കൊച്ചിൻ ഹനീഫ]], [[സലിം കുമാർ]], [[കെ.പി.എ.സി. ലളിത]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
==കഥാപാത്രങ്ങളും അഭിനേതാക്കളും==
 
{| class="wikitable" border="1"
|-
!കഥാപാത്രങ്ങൾ
!അഭിനേതാക്കൾ<ref>http://loudspeakerfilm.com/c&c.html</ref>
|-
|മൈക്ക് || [[മമ്മൂട്ടി]]
|-
|മേനോൻ || [[ശശികുമാർ]]
|-
|ആനി || [[ഗ്രേസി സിങ്]]
|-
|ശാർങധരൻ || [[കൊച്ചിൻ ഹനീഫ]]
|-
|കെപി || [[സലിം കുമാർ]]
|-
|സെക്രട്ടറി || [[ജഗതി ശ്രീകുമാർ]]
|-
|കുഞ്ഞാനമ്മ || [[കെ.പി.എ.സി. ലളിത]]
|-
|ഔസേഫ് || ബാബു സ്വാമി
|-
|ഗ്രാൻപ || [[ജനാർദ്ദനൻ]]
|-
|മാധവൻ നായർ || [[ഭീമൻ രഘു]]
|-
|രുഗ്മിണി || [[കല്പന]]
|-
|ഡോ. ഒല്ലൂർക്കാരൻ || [[അനൂപ് മേനോൻ]]
|-
|ഡോ. ഫിൽസൺ || സുബൈർ ആലപ്പുഴ
|-
|വാച്ച്മാൻ || [[അഗസ്റ്റിൻ]]
|-
|ഏജന്റ് || [[ഗിന്നസ് പക്രു]]
|-
|ആനിയുടെ അമ്മ || വത്സല മേനോൻ
|-
|മുഖ്യ നേഴ്സ് || [[സുകുമാരി]]
|-
|കൗൺസിലർ|| [[സുരാജ് വെഞ്ഞാറമൂട്]]
|-
|ബാച്ചിലർമാർ || ശ്രീജിത്ത് രവി, സുരാജ് <br />
റോമിയോ, സുരാജ് ദേവരാജ്
|-
|വല്യ അമ്മാവൻ ||ഗോപി ആശാൻ
|-
|മുത്തശ്ശൻ || ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
|-
|മുത്തശ്ശി ||രുഗ്മിണി വാരസ്യാർ
|-
|ഏഞ്ചല || ബേബി നയൻതാര
|-
|കത്തനാർ || [[ഹരിശ്രീ അശോകൻ]]
|}
 
==അവലംബം==
{{Reflist}}
 
==പുറമെ നിന്നുള്ള കണ്ണികൾ==
*{{Official|http://loudspeakerfilm.com/}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1122159" എന്ന താളിൽനിന്ന് ശേഖരിച്ചത്