"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ.
പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ.
പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , '''കാടും ഫോട്ടോഗ്രാഫറും''' എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും ,ആറുമാസത്തിനകംനാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു.http://www.nilgirimarten.com/2011/10/book/
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.mathrubhumi.com/yathra/column/shaheed/article/166630/page2/index.html
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്