"ദ ഹൻഡ്രഡ് (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|The 100}}
[[ചിത്രം:The_100_Cover.jpg‎|thumb|right|200px|ദ ഹൻഡ്രഡ് എന്ന പുസ്തകത്തിന്റെ ചട്ട]]
[[അമേരിക്ക|അമേരിക്കൻ]] ജ്യോതിശാസ്ത്രജ്ഞൻ [[മൈക്കൽ എച്ച്. ഹാർട്ട്]] എഴുതിയ ഒരു ചരിത്ര ഗ്രന്ഥമാണ്‌ '''ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി''' (The 100: A Ranking of the Most Influential Persons in History) .1978 ൽ എഴുതിയ ഈ പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ചൂടേറിയ സം‌വാദങ്ങൾക്ക് ഈ ഗ്രന്ഥം നിമിത്തമായി. മാത്രമല്ല ഈ ഗ്രന്ഥം സ്വീകരിച്ച റാങ്കിംഗ് ശൈലി പിന്നീട് പലരും കടമെടുക്കുകയും ചെയ്തു{{തെളിവ്}}.
 
ചില ശ്രദ്ധേയമായ തിരുത്തലുകളും റാങ്കിംഗ് ക്രമത്തിലെ മാറ്റങ്ങളും ഉൾപ്പെടുത്തി 1992 ൽ ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കുകയുണ്ടായി.[[കമ്മ്യൂണിസം|കമ്മ്യൂണിസവുമായി]] ബന്ധപ്പെട്ട ചില വ്യക്തികളെ ([[ലെനിൻ|വ്‌ളാദിമർ ലെനിൻ]] ,[[മാവോ സേതൂങ്ങ്‌|മാവോ സേതൂങ്ങ്]]) താഴേ റാങ്കിലേക്ക് മാറ്റിയതും [[മിഖായേൽ ഗോർബച്ചേവ്|മിഖായേൽ ഗോർബച്ചേവിനെ]] പുതുതായി ചേർത്തതുമായിരുന്നു പ്രധാന മാറ്റങ്ങൾ. [[പാബ്ലോ പിക്കാസോ|പാബ്ലോ പിക്കാസോക്ക്]] പകരം [[ഹെൻഡ്രി ഫോർഡ്|ഹെൻഡ്രി ഫോർഡിനെ]] റാംങ്കിങ്ങിൽ ഉയത്തുകയുണ്ടായി. റാംങ്കിങ്ങിൽ ഒരു പുന:ക്രമീകരണം നടത്തിയ ഈ പുസ്തകം പക്ഷേ ആദ്യത്തെ പത്തു വ്യക്തികളുടെ സ്ഥാനത്തിൽ മാറ്റം വരുത്തിയില്ല.
 
[[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദിനെയാണ്‌]] ആദ്യ വ്യക്തിയായി മൈക്കൽ എച്ച്.ഹാർട്ട് തിരഞ്ഞെടുത്തത്. പ്രവാചകൻ മുഹമ്മദ് മതപരമായി മാത്രമല്ല രാഷ്ട്രീപരമായും വിജയം വരിച്ച വ്യക്തിയായിരുന്നു എന്ന കാര്യമാണ്‌ ഇതിന്‌ അദ്ദേഹം പറഞ്ഞ കാരണം.
 
 
== ഹാർട്ട് തിരഞ്ഞെടുത്തവരിൽ ചില പ്രമുഖർ ==
"https://ml.wikipedia.org/wiki/ദ_ഹൻഡ്രഡ്_(ഗ്രന്ഥം)" എന്ന താളിൽനിന്ന് ശേഖരിച്ചത്