"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{ആധികാരികത}}
 
സ്വന്തംഒരു ജീവിതംവന്യജീവി കാടിന്നുഫോട്ടോഗ്രാഫറാണ് വേണ്ടി'''എൻ.എ. ഉഴിഞ്ഞുവെച്ചനസീർ''' വനസഞ്ചാരി. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ , ഹോൺബിൽ,ഫ്രണ്ട് ലൈൻ , ഔട്ട് ലുക്ക് , ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും , വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു.പ്രകൃതി നശീകരണത്തിനെതിരായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് '''എൻ.എ. നസീർ''' .
 
സ്വന്തം ജീവിതം കാടിന്നു വേണ്ടി ഉഴിഞ്ഞുവെച്ച വനസഞ്ചാരി. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ , ഹോൺബിൽ,ഫ്രണ്ട് ലൈൻ , ഔട്ട് ലുക്ക് , ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും , വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു.പ്രകൃതി നശീകരണത്തിനെതിരായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
==ജീവിതരേഖ==
1962 ജൂൺ 10 ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്,കരാട്ടെ തുടങ്ങിയവയിലും , യോഗ,തൈഡോ,ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്