"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
 
എൻ.എ.നസീർ
പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ .
സ്വന്തം ജീവിതം കാടിന്നു വേണ്ടി ഉഴിഞ്ഞുവെച്ച വനസഞ്ചാരി. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ , ഹോൺബിൽ,ഫ്രണ്ട് ലൈൻ , ഔട്ട് ലുക്ക് , ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും , വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു.പ്രകൃതി നശീകരണത്തിനെതിരായി എഴുതുകയും പ്രവർത്തിക്കയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്