"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 48:
|[[കർക്കടകം]] || [[ജൂലൈ]]-[[ഓഗസ്റ്റ്]]||ആടി-ആവണി ||ആഷാഢം-ശ്രാവണം
|}
 
==കൊല്ലവർഷത്തീയതിയിൽ നിന്നും കലിദിനവും കണ്ടുപിടിക്കുന്ന വഴി==
 
 
കൊല്ലവർഷത്തിലെ ഒരു തീയതിയിൽ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ഒരു ശ്ലോകം താഴെക്കൊടുക്കുന്നു:
 
കോളംബം തരളംഗാഢ്യം
ഗോത്രഗായകവർദ്ധിതം
കുലൈരാപ്തഫലം ത്വേക-
യുക്തം ശുദ്ധകലിർ ഭവേത്.
 
ഇതു് ഏതെങ്കിലും വർഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള വഴിയാണു് - പരൽപ്പേർ ഉപയോഗിച്ചു്.
തരളാംഗം = 3926 (ത = 6, ര = 2, ള = 9, ഗ = 3)
ഗോത്രഗായക = 11323 (ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1)
കുലം = 31 (ക = 1, ല = 3)
 
അതായതു്, കൊല്ലവർഷത്തോടു് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ചു് 31 കൊണ്ടു ഹരിച്ചാൽ ആ വർഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നർത്ഥം.
 
ഉദാഹരണമായി. 1181 മേടം 1 എടുക്കാം:
മേൽക്കാണിച്ച സൂത്രവാക്യം ഉപയോഗിച്ച് ഇതു് 1865372.93 ആണെന്നു കാണാം.
അതായതു് കലിദിനസംഖ്യ 1865373 + 1 = 1865374 ആണെന്നർത്ഥം.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്