"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,176 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{Hist-stub|History of South Asia}}
{{ആധികാരികത}}{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}
{{ആധികാരികത}}{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}ചരിത്രത്തിന്റെ വീക്ഷണകോണിൽ, ദക്ഷിണേഷ്യ എന്നത് [[ഇന്ത്യ]], [[പാകിസ്താൻ]], [[ശ്രീലങ്ക]], [[നേപ്പാൾ]], [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്]], [[ബർമ്മ]], [[മാലി ദ്വീപ്|മാലിദ്വീപുകൾ]] എന്നീ രാജ്യങ്ങളും അവയെ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യാ മഹാസമുദ്രത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌.
 
മനുഷ്യരാശിയുടെ ആവിർഭാവം മുതൽ ആധുനികകാലം വരെയുള്ള ചരിത്രഗതിയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശമാണു് ദക്ഷിണേണേന്ത്യയും അതിനോടു ചേർന്ന ഇന്ത്യാ മഹാസമുദ്രതീരത്തെ കരപ്രദേശങ്ങളും. പുരാതനശിലായുഗം മുതൽ ഭൂമിയുടെ വിവിധഭാഗങ്ങളിലേക്കുണ്ടായിരുന്ന മനുഷ്യവംശത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റങ്ങളിൽ ഈ മേഖലയുടെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും തദ്ഫലമായി സ്വാഭാവികമായും ഉണ്ടായിരുന്ന പ്രകൃതിവിഭവങ്ങളും പ്രകടമായ പങ്കു വഹിച്ചിട്ടുണ്ടു്. ചരിത്രത്തിന്റെ വീക്ഷണകോണിൽ, ദക്ഷിണേഷ്യ എന്നത് ഹിമാലയത്തിനു തെക്കുള്ള [[ഇന്ത്യ]], [[പാകിസ്താൻ]], [[ശ്രീലങ്ക]], [[നേപ്പാൾ]], [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്]], [[ബർമ്മ]], [[മാലി ദ്വീപ്|മാലിദ്വീപുകൾ]] എന്നീ രാജ്യങ്ങളും അവയെ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യാ മഹാസമുദ്രത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌. ആധുനികകാലത്തു് ദക്ഷിണേഷ്യ ഈ പരിധികൾക്കുള്ളിലായി പരിഗണിക്കപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ദക്ഷിണേഷ്യയുടെ നെടുനീളത്തെ ചരിത്രം പടിഞ്ഞാറു് ആഫ്രിക്കൻ തീരം മുതൽ കിഴക്കു് പോളിനേഷ്യയോളം വ്യാപൃതവും സമഗ്രവും ആണു്. ഒരർത്ഥത്തിൽ ലോകത്തിന്റെ മൊത്തം ചരിത്രം ദിശ മാറുന്നതിനു് ദക്ഷിണേഷ്യൻ സാഹചര്യങ്ങൾ പലവട്ടവും കളമൊരുക്കിയിട്ടുമുണ്ടു്.
 
==ചരിത്രാതീതകാലം==
 
ദക്ഷിണേഷ്യൻ ശിലായുഗം പ്രാചീനശിലായുഗം, പുരാതനശിലായുഗം, നവീനശിലായുഗം എന്നീ മൂന്നു് ഉപഘട്ടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. ശ്രീലങ്കയിലെ ബട്ടതോംബ ലെന, ബെലി ലെന എന്നിവിടങ്ങളിലെ ഗുഹകളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ ഹോമോ സാപ്പിയൻ (ആധുനിക മനുഷ്യൻ) അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടു്. ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ മെഹർഗഢിൽ ക്രി.മു. 7000 മുതൽ ക്രി.മു. 3300 വരെ നീണ്ടുനിന്ന നവീനശിലായുഗസംസ്കാരത്തിന്റെ തെളിവുകൾ ഉണ്ടു്. തെക്കേ ഇന്ത്യയിലാവട്ടെ, ക്രി.മു. 3000 വരെ നീണ്ടുനിന്ന പുരാതനശിലായുഗവും ശേഷം ക്രി.മു. 1400 വരെ നവീനശിലായുഗവും നിലനിന്നിരുന്നു. അതിനുശേഷം, വെങ്കലയുഗത്തിന്റെ പ്രഭാവങ്ങൾ ഇല്ലാതെത്തന്നെ, ആ പ്രദേശം മഹാശിലായുഗത്തിലേക്കു കടന്നതായി അനുമാനിക്കപ്പെടുന്നു. ഏകദേശം ക്രി.മു. 1200 മുതൽ 1000 വരെയുള്ള സമയത്തു് ഒട്ടുമിക്കവാറും ഒരേ സമയത്തുതന്നെ തെക്കും വടക്കുമുള്ള ഇന്ത്യൻഉപഭൂഖണ്ഡമാസകലം ഇരുമ്പുയുഗത്തിലേക്കു പ്രവേശിച്ചു. ഹല്ലൂരിലെ ചായം ചെയ്ത പാത്രങ്ങൾ ഇതിനുദാഹരണമാണു്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1121359" എന്ന താളിൽനിന്ന് ശേഖരിച്ചത്