"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
അക്യൂലിയൻ സംസ്കാരം യഥാർത്ഥത്തിൽ ആധുനിക മനുഷ്യൻ ആയ ഹോമോ സാപ്പിയനുകളുടേതായിരുന്നില്ല. ഹോമോ എർഗാസ്റ്റർ (ഹോമോ എറക്ടസ്), പ്രോട്ടോ-നിയാണ്ടർതാൽ സംസ്കാരങ്ങൾ അക്യൂലിയൻ ഉപകറ്രണങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് പ്രത്യക്ഷമായ ഹോമോ ഹെയ്ഡെൽബെർഗെൻസിസ് ഇവ വ്യാപകമായും ഉപയോഗിച്ചിരുന്നിട്ടുണ്ടു്.
തെക്കേ ഏഷ്യൻ ഭൂവിഭാഗങ്ങളിൽ ഹോമോ എറെക്ടസ് സംസ്കാരങ്ങൾ കടന്നുകയറിയിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി കാണിക്കാവുന്ന ഏറ്റവും പ്രകടമായ തെളിവായി അക്യൂലിയൻ ചരിത്രാപഭ്രംശങ്ങളെ ഇപ്പോൾ പരിഗണിക്കുന്നുണ്ടു്. <ref>Pappu, Raghunath (2001). Acheulean Culture in Peninsular India: An Ecological Perspective. New Delhi: D K Printworld. ISBN 81-246-0168-2.</ref>
===ബലൻ‌ഗോണ്ഡ മനുഷ്യൻ===
അതിപ്രാചീനശിലായുഗത്തിൽ (Paleolithic) ജീവിച്ചിരുന്ന ഹോമോ എറെക്ടസ് 300,00 വർഷങ്ങൾക്കുമുമ്പു തന്നെ, ഒരു പക്ഷേ 500,000 വർഷങ്ങൽക്കുമുമ്പുതന്നെ ശ്രീലങ്കയിൽ എത്തിപ്പെട്ടിട്ടുള്ളതായി അനുമാനിക്കാൻ ന്യായമുണ്ടു്. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ഇത്തരം നിവർന്നു നടക്കുന്ന മനുഷ്യജീവികൾ ശ്രീലങ്കയിൽ ജീവിച്ചിരുന്നതായി ശക്തമായ തെളിവുകളുണ്ടു്. <ref>Deraniyagala, Siran U. "Pre- and Protohistoric settlement in Sri Lanka". XIII U. I. S. P. P. Congress Proceedings- Forli, 8 – 14 September 1996. International Union of Prehistoric and Protohistoric Sciences. Retrieved 09-08-2008.</ref>
<!--- Anthropologically modern human remains have been found which have been dated back to the subsequent culture of the second Stone age period - which appears to have endured until about 1000 BCE in Sri Lanka with the transition to Iron working. This mesolithic culture was known as the Balangoda Culture.
 
The height of adult Balangoda Man is estimated at 174 cm for males and 166 cm for females. The bones are robust, with thick skull-bones, prominent brow-ridges, depressed noses, heavy jaws and short necks.
 
The tool kit of Balangoda Man is distinguished by the occurrence of geometric microliths, comprising small (less than 4 cm long) flakes of quartz and (rarely) chert fashioned into stylised lunate, triangular and trapezoidal forms.S. U. Deraniyagala, Former Director-General of Archaeologyin Sri Lanka , says that such geometric microliths have traditionally been considered the hallmark of the Mesolithic period as first defined in Europe. The earliest dates for the geometric microlithic tradition in Europe are around 12,000 BP. Hence it came as a surprise when such tools were found as early as 31,000 BP at Batadombalena and 28,000 BP at two coastal sites in Bundala [2] and over 30,000 BP at Belilena.-->
 
==ആധുനിക മനുഷ്യന്റെ വരവു്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1121341" എന്ന താളിൽനിന്ന് ശേഖരിച്ചത്