"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സുഗീഷ്, ഒഴിവാക്കാൻ സാധ്യതയുള്ള പേജ് കാണുക
No edit summary
വരി 1:
{{AFD}}
{{prettyurl|History of South Asia}}
{{ആധികാരികത}}{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}ദക്ഷിണേഷ്യ എന്നത് [[ഇന്ത്യ]], [[പാകിസ്താൻ]], [[ശ്രീലങ്ക]], [[നേപ്പാൾ]], [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്]], [[ബർമ്മ]], [[മാലി ദ്വീപ്|മാലിദ്വീപുകൾ]] എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌.
{{HistoryOfSouthAsia}}
 
== അവലംബം ==
<references/>
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{Hist-stub|History of South Asia}}
 
മനുഷ്യരാശിയുടെ ആവിർഭാവം മുതൽ ആധുനികകാലം വരെയുള്ള ചരിത്രഗതിയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശമാണു് ദക്ഷിണേണേന്ത്യയും അതിനോടു ചേർന്ന ഇന്ത്യാ മഹാസമുദ്രതീരത്തെ കരപ്രദേശങ്ങളും. പുരാതനശിലായുഗം മുതൽ ഭൂമിയുടെ വിവിധഭാഗങ്ങളിലേക്കുണ്ടായിരുന്ന മനുഷ്യവംശത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റങ്ങളിൽ ഈ മേഖലയുടെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും പ്രകടമായ പങ്കു വഹിച്ചിട്ടുണ്ടു്.
 
ദക്ഷിണേഷ്യൻ ശിലായുഗം പ്രാചീനശിലായുഗം, പുരാതനശിലായുഗം, നവീനശിലായുഗം എന്നീ മൂന്നു് ഉപഘട്ടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. ശ്രീലങ്കയിലെ ബട്ടതോംബ ലെന, ബെലി ലെന എന്നിവിടങ്ങളിലെ ഗുഹകളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ ഹോമോ സാപ്പിയൻ (ആധുനിക മനുഷ്യൻ) അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടു്. ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ മെഹർഗഢിൽ ക്രി.മു. 7000 മുതൽ ക്രി.മു. 3300 വരെ നീണ്ടുനിന്ന നവീനശിലായുഗസംസ്കാരത്തിന്റെ തെളിവുകൾ ഉണ്ടു്. തെക്കേ ഇന്ത്യയിലാവട്ടെ, ക്രി.മു. 3000 വരെ നീണ്ടുനിന്ന പുരാതനശിലായുഗവും ശേഷം ക്രി.മു. 1400 വരെ നവീനശിലായുഗവും നിലനിന്നിരുന്നു. അതിനുശേഷം, വെങ്കലയുഗത്തിന്റെ പ്രഭാവങ്ങൾ ഇല്ലാതെത്തന്നെ, ആ പ്രദേശം മഹാശിലായുഗത്തിലേക്കു കടന്നതായി അനുമാനിക്കപ്പെടുന്നു. ഏകദേശം ക്രി.മു. 1200 മുതൽ 1000 വരെയുള്ള സമയത്തു് ഒട്ടുമിക്കവാറും ഒരേ സമയത്തുതന്നെ തെക്കും വടക്കുമുള്ള ഇന്ത്യൻഉപഭൂഖണ്ഡമാസകലം ഇരുമ്പുയുഗത്തിലേക്കു പ്രവേശിച്ചു. ഹല്ലൂരിലെ ചായം ചെയ്ത പാത്രങ്ങൾ ഇതിനുദാഹരണമാണു്.
 
==ഹോമോ എറക്ടസ്==
 
==ആധുനിക മനുഷ്യന്റെ വരവു്==
[[Image:Bhimbetka.JPG|thumb|left|200px| [[മദ്ധ്യപ്രദേശ് | മദ്ധ്യപ്രദേശിലെ]] [[ഭിംബേത്ക ശിലാചിത്രങ്ങൾ]], ]]
[[Image:EdakkalCaveCarving.jpg|thumb|left|200px|[[കേരളം| കേരളത്തിലെ]] [[വയനാട് | വയനാട്ടിലുള്ള]] [[എടക്കൽ ഗുഹകളിൽ]] അവശേഷിക്കുന്ന [[ശിലായുഗം | ശിലായുഗ]] ലിഖിതങ്ങൾ]]
[[Image:RVPuramImage01.JPG|right|thumb|[[തൃശ്ശൂർ | തൃശ്ശൂരി]]നടുത്ത് [[രാമവർമ്മപുരം | രാമവർമ്മപുരത്തുള്ള]] ഒരു മഹാശിലായുഗ അവശിഷ്ടം]]
 
 
==നവീന ശിലായുഗം==
 
==സംഘകാലത്തെ വിദേശവിനിമയങ്ങൾ==
 
==മതങ്ങളുടെ വ്യാപനം==
 
== അറബികളും മൂറുകളും==
 
==പടിഞ്ഞാറൻ യൂറോപ്പ്യന്മാരുടെ ഏഷ്യൻ പര്യടനങ്ങളും അറബികളുടെ അപചയവും==
 
==മൂന്നാം ലോക ഉയിർത്തെഴുന്നേൽ‌പ്പു്==
 
==ലോകമഹായുദ്ധങ്ങളും തെക്കനേഷ്യയും ==
 
== ഇന്ത്യാവിഭജനം==
 
==സമുദ്രകേന്ദ്രിത സൈന്യാധിപത്യം==
"https://ml.wikipedia.org/wiki/ദക്ഷിണേഷ്യയുടെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്