"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് അവലംബം ചേർത്തു
വരി 31:
 
== നേട്ടങ്ങൾ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരു പോലെ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയിൽ ആരംഭകാലം മുതൽ തന്നെ നൂ‍റു ശതമാനം വിജയം കൊയ്യുന്നതിൽ ടാഗോർ വിദ്യാനികേതൻ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾ [[കേരള സംസ്ഥാന യുവജനോത്സവം]], [[സംസ്കൃതോ‍ത്സവം]]<ref name="kalolsavam49_s">[http://www.schoolkalolsavam.in/kalolsavam49/HSSanskritAllSchools.html 49ആം സംസ്ഥാന യുവജനോത്സവത്തിൽ, സംസ്കൃതോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 4ആം സ്ഥാനം]</ref><ref name="kalolsavam50_s">[http://www.schoolkalolsavam.in/kalolsavam50/results/hssanscrit_schoolpoint.htm 50ആം സംസ്ഥാന യുവജനോത്സവത്തിൽ, സംസ്കൃതോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 15ആം സ്ഥാനം]</ref>, [[ഹയർസെക്കണ്ടറി കലോത്സവം]]<ref name="kalolsavam49_hss">[http://www.schoolkalolsavam.in/kalolsavam49/HSSGeneralAllSchools.html 49ആം സംസ്ഥാന യുവജനോത്സവത്തിൽ, ഹയർസെക്കണ്ടറി കലോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 24ആം സ്ഥാനം]</ref>, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്{{അവലംബം}}.
 
== അവലംബം ==
{{reflist}}
{{School-stub|Tagore Vidyaniketan Higher Secondary School, Taliparamba}}