"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വിക്കിപീഡിയ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറായ [[മീഡിയവിക്കി|മീഡിയവിക്കിയിലുള്ള]] ഒരു സൗകര്യമാണ് '''റോൾബാക്ക്''' അഥവാ മുൻപ്രാപനസംവിധാനം. ഈ ടൂൾ ഉപയോഗിച്ച് ഒരു താളിൽ ഒരു ഉപയോക്താവ് അവസാനം നടത്തിയ എല്ലാ തിരുത്തകളും ഒറ്റയടിക്ക് നീക്കം ചെയ്യാൻ സാധിക്കും. [[Wikipedia:Vandalism|നശീകരണപ്രവർത്തനങ്ങൾ]] തടയുന്നതിനാണ് വിക്കിപീഡിയയിൽ റോൾബാക്ക് സൗകര്യം പൊതുവേ ഉപയോഗിക്കുന്നത്.
റോൾബാക്ക് ചെയ്യാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് അവർ [[WP:watchlist|ശ്രദ്ധിക്കുന്ന]] താളുകളുടെ പട്ടികയിലൊ ലേഖനങ്ങളുടെ [[WP:Page history|നാൾ വഴിയിലോ]] അവസാനത്തെ തിരുത്തലിന് സമീപമായി റോൾബാക്ക് ബട്ടൺ ‍പ്രവർത്തനക്ഷമമാകുംപ്രവർത്തനക്ഷമമാകും. റോൾബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് വഴി അവസാനം എഡിറ്റ് ചെയ്ത ഉപയോക്താവിന്റെ തിരുത്തുകൾ മുഴുവനും നീക്കം ചെയ്ത് തൊട്ടു മുൻപ് മറ്റൊരു ഉപയോക്താവ് ചെയ്ത തിരുത്തലിലേക്ക് സേവ് ചെയ്യും.
 
റോൾബാക്ക് സൗകര്യം എല്ലാ [[Wikipedia:Administrators|കാര്യനിർവാഹകർക്കും]] സ്വതേ ലഭ്യമാണ്, അപേക്ഷയനുസരിച്ച് മറ്റു ഉപയോക്താക്കാൾക്കും ഈ സൗകര്യം ലഭ്യമാണ്. നിലവിൽ [[Special:ListUsers/sysop|{{NUMBEROFADMINS}}]] കാര്യനിർവാഹകരും [[Special:ListUsers/rollbacker|{{NUMBERINGROUP:rollbacker}}]] മറ്റു ഉപയോക്താക്കളും ({{formatnum:{{#expr:{{NUMBEROFADMINS:R}}+{{NUMBERINGROUP:Rollbacker|R}}}}}} ആകെ) റോൾബാക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1120919" എന്ന താളിൽനിന്ന് ശേഖരിച്ചത്