"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (അക്ഷരത്തെറ്റ്)
 
* ഒരു താളിന്റെ ഏറ്റവും ഒടുവിലെ തിരുത്തലിന്റെ പതിപ്പിൽ മാത്രമെ റോൾബാക്ക് ലിങ്ക് കാണൂ.
* താങ്കൾ റോൾബാക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് മറ്റൊരാൾ ആ താൾ എഡിറ്റ് ചെയ്താൾചെയ്താൽ റോൾബാക്കിൽ പിഴവ് വന്നു എന്ന് സന്ദേശം ലഭിക്കും.
* റോൾബാക്ക് ഉപയോഗിച്ച് താങ്കൾ വിചാരിക്കുന്ന പതിപ്പിലേക്ക് സേവ് ചെയ്യാൻ സാധിക്കുകയില്ല, റോൾബാക്ക് വഴി തൊട്ടുമുൻപ് ഒരു ഉപയോക്താവ് നടത്തിയ തിരുത്തലുകളേക്കെ സേവ് ആകു. ചിലപ്പോൽ ആ പതിപ്പിലും തെറ്റുകൾ കാണാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു മാത്രം ചെയ്യുക.
* ഒരു താളിൽ ഒരു ഉപയോക്താവിന്റെ തുടർച്ചയായ ഒന്നിലധികം തിരുത്തലുകളുള്ളപ്പോൾ അതിൽ ഒരു തിരുത്തൽ നീക്കം ചെയ്യാൻ റോൾബാക്ക് വഴി സാധിക്കുകയില്ല, നാൾ വഴിയിൽ ചെന്ന് മാനുവലായി ആ തിരുത്ത് നീക്കം ചെയ്യേണം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1120915" എന്ന താളിൽനിന്ന് ശേഖരിച്ചത്