"വിക്ടർ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Victor George}}
[[കേരളം|കേരളത്തിൽ]] നിന്നുള്ള പ്രശസ്ത നിശ്ചലച്ചിത്ര [[ഛായാഗ്രാഹകൻ]] (ഫോട്ടോഗ്രാഫർ) ആയിരുന്നു '''വിക്ടർ ജോർജ്ജ്'''. (ജനനം: [[ഏപ്രിൽ 10]], [[1955]]; മരണം: [[ജൂലൈ 9]], [[2002]]). [[മലയാള മനോരമ]] ദിനപ്പത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ ജോർജ്ജ്. [[മഴ]] എന്ന നിശ്ചലച്ചിത്ര പരമ്പര വിക്ടറിന്റെ കൃതികളിൽ പ്രശസ്തമാണ്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ|തൊടുപുഴയിൽ]] [[വെണ്ണിയാനി]] മലയിൽ [[ഉരുൾപൊട്ടൽ|ഉരുൾപൊട്ടലിന്റെ]] ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ ആകസ്മികമായി മരണപ്പെട്ടു.
== ജീവിതരേഖ ==
 
വരി 19:
*[http://www.hindu.com/thehindu/mag/2003/07/06/stories/2003070600230400.htm വെളിച്ചം, നിഴൽ, മഴ - ദ് ഹിന്ദു പത്രത്തിൽ നിർമ്മലാ അരവിന്ദ് വിക്ടറെപ്പറ്റി എഴുതിയ അവലോകനം]
{{Photographer-stub}}
 
 
 
[[വർഗ്ഗം:കേരളത്തിലെ നിശ്ചലചിത്ര ഛായാഗ്രാഹകർ]]
"https://ml.wikipedia.org/wiki/വിക്ടർ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്