"ആൽകെമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ചരിത്രം==
'''ആൽകെമി'''യുടെ ചരിത്രം [[രസം (മൂലകം)|രസത്തിന്റെ]] ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രസത്തിന്റെ വഴി എന്നാണ് രസവാതം എന്ന വാക്കിന്റെ അർത്ഥം. ബിസി 500ഓടെ [[രസം (മൂലകം)|രസം]] മറ്റ് ലോഹങ്ങളുമായി ചേർത്ത് [[അമാൽഗം]] നിർമ്മിക്കാറുണ്ടായിരുന്നു. ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം [[രസം (മൂലകം)|രസമാണെന്നും]] അതിൽനിന്നാണ് മറ്റ് [[ലോഹങ്ങൾ]] ഉദ്ഭവിച്ചതെന്നും [[ആൽക്കെമി|ആൽക്കമിസ്റ്റുകൾ]] വിശ്വസിച്ചിരുന്നു. [[രസം (മൂലകം)|രസത്തിലെ]] [[ഗന്ധകം|ഗന്ധകംത്തിന്റെ]] അളവ് വ്യതിയാനപ്പെടുത്തി മറ്റ് [[ലോഹങ്ങൾ]] നിർമ്മിക്കാനാഅവുമെന്നും അവർ വിശ്വസിച്ചു. അതിൽ ഏറ്റവും ശുദ്ധമായത് [[സ്വർണം|സ്വർണമാണെന്നും]] അശുദ്ധ ലോഹങ്ങൾ സ്വർണമാക്കി മാറ്റണമെങ്കിൽ [[രസം (മൂലകം)|രസം]] ആവശ്യമാണെന്നും അവർ കരുതി.
 
 
{{Chem-stub}}
"https://ml.wikipedia.org/wiki/ആൽകെമി" എന്ന താളിൽനിന്ന് ശേഖരിച്ചത്