"മൂർ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Moore's law}}
{{വിക്കിവല്‍ക്കരണം}}
'''മൂര്‍സ് ലാ''' എന്നാല്‍ നമ്മുടെ [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യാവികസനത്തിന്റെ]] നിരക്ക് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയെ നിലനിര്‍ത്തി [[ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട്|ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെ]] സങ്കീര്‍ണാവസ്ഥ ഓരോ 24 മാസങ്ങള്‍ കഴിയുമ്പോള്‍ ഇരട്ടിയാകും എന്ന [[പ്രയോഗസിദ്ധം|പ്രയോഗസിദ്ധമായ]] നിരീക്ഷണം ആണ്.
'''ഗോര്‍ഡന്‍ മൂര്‍ നിയമം'''
കംപ്യൂട്ടറിന്റെ പ്രോസസിംഗ്‌ ശേഷി വര്‍ദ്ധനയെപ്പറ്റി നിര്‍ണ്ണായകമായ പ്രവചനം നടത്തിയ ശാസ്‌ത്രജ്ഞനാണ്‌ ഗോര്‍ഡന്‍ മൂര്‍. ഇലക്‌ട്രോണിക്‌സ്‌ മാഗസിന്റെ 1965 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 35-ാം വാര്‍ഷിക പതിപ്പിലാണ്‌ ഒരു പ്രവചനമെന്നോണം അന്ന്‌ ഫെയര്‍ചൈല്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്‌ടറായിരുന്ന ഗോര്‍ഡന്‍ മൂര്‍ ലേഖനം എഴുതിയത്‌. അതുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ വച്ച്‌ മൈക്രോ പ്രോസസറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച്‌ പ്രവചനം നടത്തുകയായിരുന്നു. ?ഒരു ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പിലുള്‍ക്കൊള്ളിച്ചിട്ടുള്ള ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ 12 മാസം കഴിയും തോറും ഇരട്ടിക്കും? എന്നായിരുന്നു ലേഖനത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചത്‌. പിന്നീട്‌ അദ്ദേഹം തന്നെ ഇത്‌ 24 മാസമായി പുതുക്കുകയുണ്ടായി. കംപ്യൂട്ടര്‍ ലോകം ഈ പ്രവചനത്തെ ഗോര്‍ഡന്‍ മൂര്‍ നിയമം എന്ന്‌ വിളിക്കാന്‍ തുടങ്ങി.
"https://ml.wikipedia.org/wiki/മൂർ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്