"ഇസ്ലാമിലെ പ്രവാചകന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ദൗത്യം==
വേദംദൈവീക വേദഗ്രന്ഥം ഏറ്റുവാങ്ങി ജനങ്ങൾക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെപ്രവാചകന്മാരുടെ ദൌത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹംവേദവ്യാഖ്യാതാവുമാണവർ. വേദം സൂചനകളിലൂടേയും രൂപ കങ്ങളിലൂടേയുംരൂപകങ്ങളിലൂടേയും അവതരിപ്പിച്ച സത്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തിൽജനങ്ങൾക്ക് മുന്നിൽ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകൻമാരാണ്.<ref>''യാതൊരു ദൈവദൂതനെയും തൻറെ ജനതയ്ക്ക്‌ ( കാര്യങ്ങൾ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയിൽ ( സന്ദേശം നൽകിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല.'' (ഖുർആൻ 14:4) </ref> പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] പറ്റി അദ്ദേഹത്തിന്റെ ഭാര്യ ആഇഷയോട് അന്വോഷിച്ചപ്പോൾ അവരുടെ മറുപടി '''മുഹമ്മദ് നബിയുടെ സ്വഭാവം ഖുർആൻ ആണെന്നായിരുന്നു''. '''ഭൂമിയിലൂടെ നടക്കുന്ന ഖുർആൻ ആണ് മുഹമ്മദ് നബി''' എന്നയിരുന്നു മറ്റൊരിക്കൽ അവരുടെ മറുപടി.<ref>http://www.beautifulislam.net/prophethood/walking_quran.htm</ref><ref>http://www.islamicity.com/forum/forum_posts.asp?TID=5666</ref> ഈ രീതിയിലുള്ള വേദാർഥപ്രകാശനത്തിൽ അവർക്ക് വല്ല പിശകും പിണഞ്ഞാൽ ദൈവം ഇടപെട്ട് വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അർത്ഥത്തിൽ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകൻമാർ. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകൻമാർ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്ലാമിൽ ഇതിനെ [[സുന്നത്ത്]] അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു.
 
== ഖുർആനിലെ ഇരുപത്തിയഞ്ച് [[റുസ്‌ൽ|പ്രവാചകന്മാർ]] ==
"https://ml.wikipedia.org/wiki/ഇസ്ലാമിലെ_പ്രവാചകന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്