"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
== ഇതിവൃത്തം ==
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ പ്രധാനമായും പറയുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ 1997-ൽ പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ [[ഡി.ടി.എസ്.|ഡി.ടി.എസ്]] (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ആഗസ്ത് 31 ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.
 
== അഭിനേതാക്കൾ ==
{| class="wikitable"
|-
! കഥാപാത്രം
! അഭിനേതാവു്
|-
|[[കുട്ടിച്ചാത്തൻ]]
|[[അരവിന്ദ്/അഡ്വ. ശ്രീറാം]],
|-
| ലക്ഷ്മി
| [[സോണിയ]]
|-
| ലക്ഷ്മിയുടെ പിതാവ്
| [[ദലീപ് താഹിൽ]]
|-
| ലക്ഷ്മിയുടെ കൂട്ടുകാർ
| [[സുരേഷ്, മുകേഷ്]]
|-
 
|}
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.imdb.com/title/tt0280968/ IMDB link]
"https://ml.wikipedia.org/wiki/മൈ_ഡിയർ_കുട്ടിച്ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്