"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

737 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. [[മൺപാത്രം]] എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന [[കന്നഡ]] പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
==അതിരുകൾ==
*തെക്ക്‌ - [[നീലേശ്വരം, നഗരസഭ|നീലേശ്വരം നഗരസഭയും]] [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ-കരിന്തളം പഞ്ചായത്തുകൾപഞ്ചായത്തും]]
*വടക്ക് - [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ പെരിയ]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം ബേളൂർ]] [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]]
*കിഴക്ക് - [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ -കരിന്തളം]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം ബേളൂർ]] [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]]
*പടിഞ്ഞാറ് - [[കാഞ്ഞങ്ങാട് നഗരസഭ|കാഞ്ഞങ്ങാട് നഗരസഭയും,]] [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ പഞ്ചായത്തും]]
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1120281" എന്ന താളിൽനിന്ന് ശേഖരിച്ചത്