"ഇറ്റലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61:
[[ജൂലിയസ് സീസർ|ജൂലിയസ് സീസറുടെ]] കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാർ. 392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർ‍ണ തകർ‍ച്ച.
 
774 ആയപ്പോഴേക്കും ജർ‍മൻകാരനായ ചക്രവർ‍ത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർ‍പാപ്പ ലിയോ മൂന്നാമനുണ്ടായി. 962ൽ [[ജർമ്മനി|ജർ‍മനി]], ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർ‍ത്തി ഓട്ടോ അധികാരമേറ്റു. തുടർ‍ന്ന് നോർ‍മാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി-
 
[[രണ്ടാം ലോക മഹായുദ്ധം|രണ്ടാംലോക മഹാ യുദ്ധത്തിൽ]] ജർ‍മനിക്കൊപ്പം ചേർ‍ന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർ‍ന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർ‍ക്കാറിന്റെ ഭരണകാലം.
 
[[മാഫിയ|മാഫിയാകളുടെ]] നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയിൽ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മൽസ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈൽ‍ വ്യവസായ രാഷ്ട്രമായി ഇറ്റലി.
"https://ml.wikipedia.org/wiki/ഇറ്റലി" എന്ന താളിൽനിന്ന് ശേഖരിച്ചത്