"ഇറ്റലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: map-bms:Italia, to:ʻĪtali, tw:Italy
No edit summary
വരി 46:
ദക്ഷിണ [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു രാജ്യമാണ് '''ഇറ്റലി'''. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാറ്. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, സാംസ്കാരിക സമ്പത്തും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്. [[ഫ്രാൻസ്]], [[സ്വിറ്റ്സർലാന്റ്]], [[സ്ലൊവേനിയ]], [[ഓസ്ട്രിയ]], [[ക്രൊയേഷ്യ]] എന്നിവ അയൽ‌രാജ്യങ്ങൾ. [[സാൻ‌മാരിനോ]], [[വത്തിക്കാൻ]] എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ [[ഫെറാറി]] ഉണ്ടാക്കുന്ന [[ഫിയറ്റ്]] എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.
 
ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. [[നാറ്റോ]], [[ജി-8 രാജ്യങ്ങൾ|ജി8]], [[യൂറോപ്യൻ യൂണിയൻ]], ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.
 
== പേരിന്റെ ഉത്ഭവം ==
"https://ml.wikipedia.org/wiki/ഇറ്റലി" എന്ന താളിൽനിന്ന് ശേഖരിച്ചത്