"കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
സർവ്വകലാശാലയിലെ പ്രവേശനം വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് നടത്തപ്പെടുന്നത്. ചില ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി അതാത് ഡിപ്പാർട്ടുമെന്റുകൾ അവരവരുടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്.
 
==ഡിപ്പാർട്ടുമെന്റുകൾ==
* അപ്ലൈഡ് കെമിസ്ട്രി
* അപ്ലൈഡ് ഇക്ണോമിക്സ്
* അറ്റ്മോസ്ഫിറിക് സയിൻസ്
* ബയോടെക്നോളജി
* കെമിക്കൽ ഓഷ്യനോഗ്രാഫി
* കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
* കമ്പ്യൂട്ടർ സയിൻസ്
* കൾചർ ആന്റ് ഹെറിറ്റേജ്
* ഇലക്ട്രോണിക്സ്
* ഹിന്ദി
* ഇൻസ്റ്റ്രുമെന്റേഷൻ
* മറൈൻ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി
* മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്
* മാത്തമാറ്റിക്സ്
* ഫിസിക്കൽ ഓഷ്യനോഗ്രാഫി
* ഫിസിക്സ്
* പോളിമർ സയിൻസ് ആന്റ് റബർ ടെക്നോളജി
* ഷിപ്പ് ടെക്നോളജി
* സ്റ്റാറ്റിസ്റ്റിക്സ്
* യൂത്ത് വെൽഫെയർ
* ഫിസിക്കൽ എഡ്യുക്കേഷൻ<ref>http://www.cusat.ac.in</ref>
 
 
== അവലംബം ==