"സന്തോഷ് ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) +
വരി 2:
[[File:Santhosh Shivan.jpg|thumb|alt=Alt text|'''സന്തോഷ് ശിവൻ''']]
 
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ]] ചലച്ചിത്ര വേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് '''സന്തോഷ് ശിവൻ''' (ജനനം: [[തിരുവനന്തപുരം]])<ref name="eb"/> അദ്ദേഹത്തിന് അഞ്ചഅഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്രചലച്ചിത്രപുരസ്കാരങ്ങളുംഅന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
സന്തോഷ് ശിവന്റെ സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും സംവിധായകന്മാരാണ്ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.
 
==ചലച്ചിത്രങ്ങൾ==
വരി 19:
*''[[Navarasa|നവരസ]]
 
===ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ===
===ഛായാഗ്രാഹകനായി===
*''[[നിധിയുടെ കഥ]]'' (1986)
*''[[പെരുന്തച്ചൻ]]'' (1991)
*''[[അഹം]]'' (1992)
*''[[Kala Pani (1996 film)|കാലാപാനി]]'' (1996)
*''[[യോദ്ധ]]'' (1992)
"https://ml.wikipedia.org/wiki/സന്തോഷ്_ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്