"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 177:
 
ഭാഷാപരമായ തെറ്റുകള്‍ എല്ലാം ബോട്ടുകള്‍ ശരിയാക്കരുത് എന്ന മന്‍‌ജിത്തിന്റെ ആശയത്തോടെ യോജിക്കാന്‍ സാധിക്കുന്നില്ല. തെറ്റായ സന്ധിചേര്‍ക്കലും മറ്റും മൂലം നിരവധി തെറ്റുകള്‍ കടന്നുകൂടിയത് തിരുത്താന്‍ ബോട്ടുകള്‍ക്കാവും. അവയെല്ലാം തിരഞ്ഞ് ശരിയാക്കാന്‍ ബുദ്ധിമുട്ടുമാണ്‌. എന്റെ യൂസര്‍ പേജില്‍ അത്തരം കുറച്ച് തെറ്റ്റുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇനിയും ഏറെ ഉണ്ട്. ഒരു ചര്‍ച്ചക്ക് ശേഷം ബോട്ടോടിക്കാം [http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Challiyan#മലയാളം- തെറ്റുകള്‍- ബോട്ടോടിക്കേണ്ടവ] --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 03:09, 26 ഒക്ടോബര്‍ 2007 (UTC)
 
: മുകളിലുള്ള ചര്‍ച്ചയില്‍ കുറ്റം ഫോണ്ടുകളുടെ പുറത്തു മാത്രം വെച്ചുകെട്ടിയതു കണ്ടു. ഫോണ്ടുകളില്‍ ബഗ്ഗുകളുണ്ടു്. പക്ഷേ ഇവിടെപ്പറഞ്ഞ പലതും മലയാളത്തിന്റെ യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യാഞ്ഞതു മൂലവുമാണു്. ഉദാഹരണമായി, ന്റ എങ്ങനെ എന്‍‌കോഡ് ചെയ്യണമെന്നു് (ന്‍ ചില്ലു്, വിരാമ, റ) യൂണിക്കോഡ് 5.1-ലേ നിഷ്കര്‍ഷിക്കുകയുള്ളൂ. അതു വരെ മൈക്രോസോഫ്റ്റും മറ്റുള്ളവരും രണ്ടു വിധത്തിലാണു് അവയെ സൂചിപ്പിച്ചിരുന്നതു്. പൂജ്യത്തിന്റെ ചിഹ്നം യൂണിക്കോഡ് സ്പെസിഫിക്കേഷനില്‍ വന്ന തെറ്റായിരുന്നു. അതു് 5.0-ല്‍ തിരുത്തിയിട്ടുണ്ടു്. യൂണിക്കോഡ് 5.1 പുറത്തിറങ്ങുകയും അതിനനുസരിച്ചു ലേയൌട്ട് എഞ്ചിനുകളും ഫോണ്ടുകളും അപ്‌ഡേറ്റു ചെയ്യുകയും ചെയ്തിട്ടു പോരേ ബോട്ടോടിക്കല്‍? [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 05:09, 31 ഒക്ടോബര്‍ 2007 (UTC)
 
== അഞ്ജലിഓള്‍ഡ് ലിപി അക്ഷരരൂപത്തിലെ ബഗ്ഗുകള്‍ ==