"ജ്ഞാനപീഠ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് '''ജ്ഞാനപീഠ പുരസ്കാരം'''. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, ഏഴു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ]] ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .
 
== '''ചരിത്രം''' ==
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരും വ്യവസായപ്രമുഖരുമായ സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനും സഹധർമ്മിണി രമാജയിനും ചേർന്ന് സംസ്‌കൃതം, പാലി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അപ്രകാശിതമായ പ്രാചീന കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി 1944 ൽ ഭാരതീയ ജ്ഞാനപീഠം എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹിത്യകൃതികളിൽ ഏറ്റവും മികച്ചതെന്നു നിർണയിക്കപ്പെടുന്ന കൃതിക്ക് [[1965]] മുതൽ ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്ന പേരിൽ സമ്മാനം നൽകിത്തുടങ്ങി . ആദ്യ പുരസ്‌കാരം 1965 ൽ ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. 1965 ൽ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇന്ന് 7 ലക്ഷമാണ്.
 
 
ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളിൽ പുരസ്കാരം നൽകിയിരുന്നത് . 1982 മുതൽ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിലും കന്നഡയിലും ഏഴ് പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും അഞ്ചു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
Line 34 ⟶ 33:
{{പ്രലേ|ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക}}
=== മലയാളികളായ അവാർഡ് ജേതാക്കൾ ===
ഈ പുരസ്കാരം [[1965]] ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി [[ജി. ശങ്കരക്കുറുപ്പ്|ജി.ശങ്കരക്കുറുപ്പിനാണ്‌]]<ref name="j.net">[http://jnanpith.net/~jnanpith/page/jnanpith-laureates പട്ടിക ഞ്ജാനപീഠം.നെറ്റ്]</ref>. അതിനുശേഷം [[എസ്.കെ. പൊറ്റക്കാട്]] (1980)<ref name="j.net"/>, [[തകഴി ശിവശങ്കരപ്പിള്ള]] (1984)<ref name="j.net"/>, [[എം.ടി. വാസുദേവൻ നായർ]] (1995)<ref name="j.net"/>, [[ഒ.എൻ.വി. കുറുപ്പ്]] (2007)<ref name="j.net"/> എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.
 
 
Line 44 ⟶ 43:
|-
| [[1965]]
| [[ജി ശങ്കരക്കുറുപ്പ്]] (1901-78)<ref name="j.net"/>
| [[മലയാളം]]
|-
|[[1966]]
|[[താരാശങ്കർ ബന്ദോപാധ്യായ]] (1898-71)<ref name="j.net"/>
|[[ബംഗാളി]]
|-
|[[1967]]
|[[ഉമാശങ്കർ ജോഷി]](1911-88)<ref name="j.net"/>
|[[ഗുജറാത്തി]]
|-
|[[1967]]
|[[കുവേമ്പു|കെ വി പുട്ടപ്പ]] (1904-94) <ref name="j.net"/>
|[[കന്നട]]
|-
|[[1968]]
|[[സുമിത്രാനന്ദൻ പന്ത്]] (1900-77) <ref name="j.net"/>
|[[ഹിന്ദി]]
|-
|[[1969]]
|[[ഫിറാഖ് ഗൊരഖ്പൂരി]] (1896-1983) <ref name="j.net"/>
|[[ഉറുദു]]
|-
|[[1970]]
|[[വിശ്വനാഥ സത്യനാരായണ]](1895-1976)<ref name="j.net"/>
|[[തെലുങ്ക്]]
|-
|[[1971]]
|[[ബിഷ്ണു ഡേ]] (1909-83) <ref name="j.net"/>
|[[ബംഗാളി]]
|-
|[[1972]]
|[[രാംധാരി സിങ് ദിൻ‌കർ|ആർ എസ് ദിൻകർ]] (1908-74)<ref name="j.net"/>
|[[ഹിന്ദി]]
|-
|[[1973]]
|[[ഡി.ആർ. ബേന്ദ്രെ|ഡി ആർ ബേന്ദ്രെ]] (1896-1983)<ref name="j.net"/>
|[[കന്നട]]
|-
|[[1973]]
|[[ഗോപിനാഥ് മൊഹന്തി]] (1914-91) <ref name="j.net"/>
|[[ഒറിയ]]
|-
|[[1974]]
|[[വി.എസ്. ഖാണ്ഡേക്കർ|വി എസ് ഖാണ്ഡേക്കർ]] (1898-1976) <ref name="j.net"/>
|[[മറാഠി]]
|-
|[[1975]]
|[[അകിലൻ|പി വി അഖിലാണ്ഡം]] (1923-88) <ref name="j.net"/>
|[[തമിഴ്]]
|-
|[[1976]]
|[[ആശാപൂർണ്ണാ ദേവി]] (1909-)<ref name="j.net"/>
|[[ബംഗാളി]]
|-
|[[1977]]
|[[കെ.ശിവറാം കാരന്ത്]] (1902) <ref name="j.net"/>
|[[കന്നട]]
|-
|[[1978]]
|[[സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ ‘അജ്ഞേയ‘|എസ് എച്ച് വി അജ്ഞേയ്]] (1911-87)<ref name="j.net"/>
|[[ഹിന്ദി]]
|-
|[[1979]]
|[[ബീരേന്ദ്രകുമാർ ഭട്ടാചാര്യ]] (1924) <ref name="j.net"/>
|[[ആസ്സാമീസ്]]
|-
|[[1980]]
|[[എസ്.കെ. പൊറ്റെക്കാട്]] (1913-82) <ref name="j.net"/>
|[[മലയാളം]]
|-
|[[1981]]
|[[അമൃതാ പ്രീതം]] (1919) <ref name="j.net"/>
|[[പഞ്ചാബി]]
|-
|[[1982]]
|[[മഹാദേവി വർമ്മ]] (1901-87) <ref name="j.net"/>
|[[ഹിന്ദി]]
|-
|[[1983]]
|[[മാസ്തി വെങ്കടേശ അയ്യങ്കാർ]] (1891-1986) <ref name="j.net"/>
|[[കന്നട]]
|-
|[[1984]]
|[[തകഴി ശിവശങ്കരപ്പിള്ള]] (1912) <ref name="j.net"/>
|[[മലയാളം]]
|-
|[[1985]]
|[[പന്നാലാൽ പട്ടേൽ]] (1912-88) <ref name="j.net"/>
|[[ഗുജറാത്തി]]
|-
|[[1986]]
|[[എസ് റൌത് റേ]] (1916) <ref name="j.net"/>
|[[ഒറിയ]]
|-
|[[1987]]
|[[വിഷ്ണു വാമൻ ഷിർ‌വാഡ്കർ|വി വി എസ് കുസുമാഗ്രജ്]] (1912) <ref name="j.net"/>
|[[മറാഠി]]
|-
|[[1988]]
|[[സി. നാരായണ റെഡ്ഡി|സി നാരായണ റെഡ്ഡി]] (1932) <ref name="j.net"/>
|[[തെലുങ്ക്]]
|-
|[[1989]]
|[[ക്വുറതുലൈൻ ഹൈദർ|ഖുറാത്തുൽ ഐൻ ഹൈദർ]] (1927) <ref name="j.net"/>
|[[ഉറുദു]]
|-
|[[1990]]
|[[വി.കെ. ഗോകാക്|വിനായകു്കൃഷ്ണ ഗോകാക്]] (1909-92) <ref name="j.net"/>
|[[കന്നട]]
|-
|[[1991]]
|[[സുഭാഷ് മുഖോപാധ്യായ]] (1919-) <ref name="j.net"/>
|[[ബംഗാളി]]
|-
|[[1992]]
|[[നരേഷ് മേത്ത]] (1922)<ref name="j.net"/>
|[[ഹിന്ദി]]
|-
|[[1993]]
|[[സീതാകാന്ത് മഹാപാത്ര]] (1937-) <ref name="j.net"/>
|[[ഒറിയ]]
|-
|[[1994]]
|[[യു.ആർ. അനന്തമൂർത്തി]] (1932-) <ref name="j.net"/>
|[[കന്നട]]
|-
|[[1995]]
|[[എം.ടി. വാസുദേവൻ നായർ]] (1934-) <ref name="j.net"/>
|[[മലയാളം]]
|-
|[[1996]]
|[[മഹാശ്വേതാ ദേവി]] (1926-) <ref name="j.net"/>
|[[ബംഗാളി]]
|-
|[[1997]]
|[[അലി സർദാർ ജാഫ്രി]] (1926-) <ref name="j.net"/>
|[[ഉറുദു]]
|-
|[[1998]]
|[[ഗിരീഷ് കർണാട്]] <ref name="j.net"/>
|[[കന്നട]]
|-
|[[1999]]
|[[നിർമൽ വർമ|നിർമ്മൽ വർമ്മ]] <ref name="j.net"/>
|[[ഹിന്ദി]]
|-
|[[1999]]
|[[ഗുർദയാൽ സിംഗ്]] <ref name="j.net"/>
|[[പഞ്ചാബി]]
|-
|[[2000]]
|[[ഇന്ദിര ഗോസ്വാമി]] <ref name="j.net"/>
|[[ആസ്സാമീസ്]]
|-
|[[2001]]
|[[രാജേന്ദ്ര കേശവ്‌ലാൽ ഷാ]] <ref name="j.net"/>
|[[ഗുജറാത്തി]]
|-
|[[2002]]
|[[ഡി. ജയാകാന്തൻ]] <ref name="j.net"/>
|[[തമിഴ്]]
|-
|[[2003]]
|[[വിന്ദാ കരന്ദികർ]](ഗോവിന്ദ് വിനായക് കരന്തികാർ)<ref name="j.net"/>
|[[മറാഠി]]
|-
|[[2004]]
|[[റഹ്‌മാൻ റാഹി]]<ref name="j.net"/>
|[[കശ്മീരി ഭാഷ|കശ്മീരി]]
|-
"https://ml.wikipedia.org/wiki/ജ്ഞാനപീഠ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്