"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kodussery}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ]] താലൂക്കിൽ [[പാറക്കടവ് (എറണാകുളം)|പാറക്കടവ് ]] പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് '''കോടുശ്ശേരി'''. എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന [[അങ്കമാലി]] പട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറുഭാഗത്തായും [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരീ വിമാന താവളത്തിൽ]] നിന്ന് 6 കി. മി വടക്കുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്.
[[File:Road to Angamaly.jpg|thumb |അങ്കമാലിയേയും കോടുശ്ശേരിയേയും ബന്ധിപ്പിക്കുന്ന റോഡ് ]]
 
==നിരുക്തം==
മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂര്,പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഏകദേശം വ്രത്ത ആക്രതിയിൽ കിടക്കുന്ന ഇവിടുത്തെ പ്രധാന ജംക്ഷൻ "പള്ളിക്കവല" എന്നറിയപ്പെടുന്നു.നാട്ടിലെ ജനങ്ങൾ ഇവിടെ ഒത്തു ചേരുകയും നാടിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ടീയവും കലാകായികപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.ഒത്തിരി സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു സ്ഥിതി ചെയ്യുന്നത്‌. http://upload.wikimedia.org/wikipedia/commons/b/bb/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B5%E0%B4%B2.jpg
ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്. മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂര്,
പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഒത്തിരി
സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു
സ്ഥിതി ചെയ്യുന്നത്‌.
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്