"ടി.കെ. രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 34:
| source = http://niyamasabha.org/codes/members/m565.htm നിയമസഭ
|}}
 
[[പ്രമാണം:Tk inaguration.jpg|250 ബിന്ദു|ലഘു|ടി.കെ.യുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ്]]
കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു '''ടി.കെ. രാമകൃഷ്ണൻ''' (1922-2006). കേരള നിയമസഭയുടെ പ്രതിപക്ഷനേതാവ്, [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുജനാധിപത്യമുന്നണി]] സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.
 
വരി 41:
കേരളകർഷകസംഘം ജനറൽ സെക്രട്ടറി ആയും അഖിലേന്ത്യാകിസ്സാൻസഭയുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചു.<br>
[[പ്രമാണം:Tk inaguration.jpg|250 ബിന്ദു|ലഘു|ടി.കെ.യുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ്]]
പന്ത്രണ്ട് തവണ കേരളനിയമസഭയിലേക്ക് മത്സരിക്കുകയും ഒൻപതു തവണ സാമാജികൻ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കണയന്നൂർ, തൃപ്പൂണിത്തുറ, കോട്ടയം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ഇദ്ദേഹം ഭവന, മത്സ്യബന്ധന, സഹകരണ, സാംസ്കാരികവകുപ്പുകൾ കൈകാര്യം ചെയ്യുകയും 1977-80 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.<br>
 
ഇദ്ദേഹം ഒരു സാംസ്കാരിക പ്രവർത്തകനും, പത്രലേഖകനുമായിരുന്നു. ത്യാഗഭവനം, ആരാധന, ഗ്രാമത്തകർച്ച എന്നീ നാടകങ്ങളും കല്ലിലെ തീപ്പൊരി എന്ന നോവലും രചിച്ചിട്ടുണ്ട്. <ref>http://pd.cpim.org/2006/0430/04302006_com%20t%20k.htm</ref>
 
"https://ml.wikipedia.org/wiki/ടി.കെ._രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്