"ജ്ഞാനാംബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
1940 -ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു് '''ജ്ഞാനാംബിക'''.<ref>[http://www.imdb.com/title/tt0251754/]</ref> ശ്യാമളാ പിക്ചേർസിന്റെ ബാനറിൽ [[എസ് നൊട്ടാണി]]യാണു് ചിത്രം സവിധാനംചെയ്തതു്. സിനിമയുടെ നിർമ്മാണം [[അണ്ണാമല ചെട്ടിയാർ]] ആയിരുന്നു.
[[സി മാധവൻപിള്ള]]യുടെ കഥയ്ക്കു് [[മുതുകുളം രാഘവൻപിള്ള]] തിരക്കഥയും സംഭാഷണവും ചെയ്തു. ഛായാഗ്രഹണം [[കൂപ്പർ]] നിർവ്വഹിച്ചു.[[ജയരാമ അയ്യർ|ജയരാമ അയ്യരുടെ]] സംഗീതത്തിനു് [[പുത്തൻകാവ് മാത്തൻ തരകൻ| പുത്തൻകാവ് മാത്തൻ തരകനും]] , മുതുകുളം ‌രാഘവൻപിള്ളയും ചേർന്നു് ഗാനങ്ങൾ രചിച്ചു. കെ കെ അരൂർ ,[[സി കെ രാജം]],[[സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ]], [[മാവേലിക്കര എൻ പൊന്നമ്മ]],[[റോസ്]],[[പി കെ കമലാക്ഷി]] എന്നിവർ ഗാനങ്ങൾ ആലപിച്ചു.
==അഭിനയിച്ചവർ==
വരി 14:
*[[രാമൻനായർ]]
*[[സി മാധവൻനായർ]]
*[[തിരുവമ്പാടി പാച്ചുപിള്ള]]<ref>http://wwwmovies.imdbbollysite.com/titlemovie/tt0251754jnanambika-1940.html/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജ്ഞാനാംബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്