"എൻ. രാജഗോപാലൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox_Indian_politician
|name = എൻ. രാജഗോപാലൻ നായർ
|image =
|imagesize =
|office = [[ഒന്നാം കേരളനിയമസഭ| ഒന്നാം കേരള നിയമസഭയിലെ]] അംഗം
|constituency =[[പത്തനാപുരം നിയമസഭാമണ്ഡലം|പത്തനാപുരം]]
|chiefminister = [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]]
|term_start = [[1957]]
|term_end = [[1959]]
|predecessor = ഇല്ല
|successor = [[ആർ. ബാലകൃഷ്ണപിള്ള]]
|birth_date = {{Birth date|1925|5|10}}
|birth_place =
|death_date = {{Death date and age|1993|1|2|1925|5|10}}
|death_place =
|alma_mater =
|residence =
|spouse =
|children =
|religion = [[ഹിന്ദുമതം]]
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
|website =
| footnotes =
| date = നവംബർ 28
| year = 2011
| source = http://niyamasabha.org/codes/members/m542.htm നിയമസഭ
|}}
 
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[പത്തനാപുരം നിയമസഭാമണ്ഡലം|പത്തനാപുരം നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m542.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എൻ. രാജഗോപാലൻ നായർ''' (10 മേയ് 1925 - 2 ജനുവരി 1993). [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ്]] പ്രതിനിധിയായാണ് രാജഗോപാലൻ നായർ കേരള നിയമസഭയിലേക്കെത്തിയത്. 1925 മെയ് 10ന് ജനിച്ചു. നിയമ ബിരുദധാരിയായിരുന്ന ഇദ്ദേഹം 1940-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിൽ]] ചേർന്നു. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗോപാലൻ നായർ പിന്നീട് [[ആദായ നികുതി]] വകുപ്പിലെ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ അധികം വൈകാതെ ഈ തൊഴിലിൽ നിന്നു പിരിച്ചുവിടപ്പെടുകയും 1949-50 കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. [[പുനലൂർ നഗരസഭ|പുനലൂർ ഗ്രാമപഞ്ചായത്ത്]] പ്രസിഡന്റ് ട്രേഡ് യൂണിയൻ നേതാവ് സർവോപരി ഒരു [[ഹരികഥ|ഹരികഥാ]] കലാകാരനുമായിരുന്നു രാജഗോപാലൻ നായർ.
 
"https://ml.wikipedia.org/wiki/എൻ._രാജഗോപാലൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്