"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Event horizon}}
{{General relativity|cTopic=Phenomena}}
[[സാമാന്യ ആപേക്ഷികതാസിദ്ധാന്തം | സാമാന്യ ആപേക്ഷികതാസിദ്ധാന്ത]]മനുസരിച്ച് ബഹിരാകാശത്തിന്റെ വീക്ഷണപരിധിയാണ്‌ '''സംഭവചക്രവാളം''', പ്രധാനമായും ഒരു [[തമോദ്വാരം|തമോദ്വാരത്തിനോ]] വീക്ഷകനോ ചുറ്റുമുള്ള ഒരു മേഖലയുടെ പരിധിയെ സൂചിപ്പിക്കുവാൻ ഈ ആശയം ഉപയോഗിക്കുന്നു. ഈ അതിർവരമ്പിനപ്പുറം സംഭവിക്കുന്ന കാര്യങ്ങൾ ഇപ്പുറത്തുനിന്നുള്ള വീക്ഷകനെ ഭൌതികനിയമങ്ങൾ അനുസരിച്ച് ബാധിക്കുകയില്ല. സംഭവചക്രവാളത്തിനപ്പുറം നിന്നുൽസർജിക്കുന്നസംഭവചക്രവാളത്തിനപ്പുറത്തുനിന്നുൽസർജിക്കുന്ന പ്രകാശം ഒരിക്കലും ഇപ്പുറത്തുള്ള വീക്ഷകനടുത്ത് എത്തിച്ചേരുന്നതല്ല. വീക്ഷകന്റെ വശത്തുനിന്നും സംഭവചക്രവാളംസംഭവചക്രവാളത്തിലേക്കു ചക്രവാളംകടന്നുപോകുന്ന കടക്കുന്നഏതു എന്തുകാര്യവുംവസ്തുവും പ്രതിഭാസവും, വീക്ഷകനെ സംബന്ധിച്ചിടത്തോളം, ആ പരിധിയിൽ നിശ്ചലമാകുന്നതായി അനുഭവപ്പെടും. <!--- സാധാരണ ഗതിയിൽ സമയം മുന്നോട്ടുപോകുന്നോറും അതിന്റെ ചിത്രത്തിന്റെ [[ചുവപ്പുനീക്കം]] വർദ്ധിച്ചുവരുകയാണ്‌ ചെയ്യുക.? (വിശദീകരണവും വ്യക്തതയും ആവശ്യമുണ്ട് ---> സൈദ്ധാന്തികമായി, സംഭവചക്രവാളം കടക്കുന്ന ഒരു വസ്തുവിനു മേൽ പുറമേ നിന്നുള്ള ഗുരുത്വബലത്തിനുഗുരുത്വബലത്തിനും യാതൊരു സ്വാധീനവുമുണ്ടാകില്ല. അതിനാൽ തന്നെ സംഭവചക്രവാളത്തിനപ്പുറംസംഭവചക്രവാളത്തിനപ്പുറത്തുള്ള സമയം എന്നത്സമയം നിലനിൽക്കുന്നില്ലനിർവ്വചിക്കപ്പെട്ടിട്ടില്ല.
 
== തമോദ്വാരത്തിന്റെ സംഭവചക്രവാളം ==
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്