"സംഗീതോപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
::കാംസ്യതാളാദികം ഘനം.
 
സ്വരവിസ്താരത്തിനു് അനുയോജ്യമായ [[വീണ]], [[തംബുരു]], [[മൻഡോലിൻ]],[[സിതാർ]], [[വയലിൻ]] തുടങ്ങിയവയാണു് തതവാദ്യങ്ങൾ (Strings). തോൽ കൊണ്ട് മുഖം വലിച്ചുകെട്ടിയിട്ടുള്ള [[മുരശ്]], [[മദ്ദളം]], [[മൃദംഗം]], [[മിഴാവ്]], [[ചെണ്ട]], [[തകിൽ]], [[എടക്ക]], [[തബല]] തുടങ്ങിയവയെല്ലാം ആനദ്ധവാദ്യങ്ങൾ (Percussion) . ക്രമമായി വിന്യാസം ചെയ്ത ദ്വാരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദമുണ്ടാക്കുന്ന [[ഓടക്കുഴൽ]], നാഗസ്വരം ([[നാദസ്വരം]]), [[ശംഖ്]], [[കൊമ്പ്]], [[കുഴൽ]], [[ഷഹ്നായ്ഷെഹ്‌നായ്]], [[മകുടി]], [[ഓർഗാൻ]] തുടങ്ങിയവയെല്ലാം സുഷിരവാദ്യങ്ങളാണു് (Wind). ലോഹത്തകിടുകൾ കമ്പനം ചെയ്തു് സംഗീതത്തിനു വേണ്ടി ശബ്ദം ചേർക്കുന്ന [[ചേങ്ങല]], [[ഇലത്താളം]], [[മണി]], [[ഘടം]] എന്നിവയെല്ലാം ഘനവാദ്യങ്ങൾ. തതം, ആനദ്ധം, സുഷിരം, ഘനം എന്നീ നാലു വാദ്യവിശേഷങ്ങളേയും ഒരുമിച്ചു വിളിക്കുന്ന പേരാണു് '''വാദ്യചതുഷ്ടയം'''.
 
 
"https://ml.wikipedia.org/wiki/സംഗീതോപകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്