"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ko:래브라도 리트리버)
(ചെ.)
|}}
 
റിട്രീവർ ഇനങ്ങളിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ. (ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ 'കണ്ടെത്തുന്ന' എന്ന അർത്ഥം ഈ [[നായ|നായകൾ]] അന്വർത്ഥമാക്കുന്നു. [[കാനഡ|കാനഡയിൽ]] നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. ([[കാനഡ|കാനഡയിലും]] [[അമേരിക്ക|അമേരിക്കയിലും]] രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം <ref>http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷൻ കണക്കുകൾ</ref>) [[യു. കെ]] യിലും ഈ ഇനം തന്നെയാണ് മുന്നിൽ <ref>http://www.thekennelclub.org.uk/item/887 ദി കെന്നൽ ക്ലബിൽ രെജിസ്ടർ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികൾ </ref> . സഹായിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന നായകൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ (പത്യേകപ്രത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് [[പോലീസ്|പോലീസും]] മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നായകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്. ചർമ്മബന്ധിതമായ വിരലുകളോടുകൂടിയ പാദങ്ങൾ ഇവയെ ജലത്തിൽ അനായാസം നീന്താൻ സഹായിക്കുന്നു.
 
== ചരിത്രം ==
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1118961" എന്ന താളിൽനിന്ന് ശേഖരിച്ചത്