"സുർഖി മിശ്രിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കെട്ടിടനിർമ്മാണത്തിനുപയോഗിക്കുന്ന ഒരു ചുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
കെട്ടിടനിർമ്മാണത്തിനുപയോഗിക്കുന്ന ഒരു ചുണ്ണാമ്പുമിശ്രിതമാണ്‌ (മോർട്ടാർ) '''സുർഖി മിശ്രിതം'''. ചുണ്ണാമ്പ്, വേവിച്ച കളിമണ്ണിന്റെ നേർമ്മയുള്ള പൊടി (സുർഖി) എന്നിവയുടെ വെള്ളത്തിലുള്ള മിശ്രിതമാണിത്. സാധാരണ മോർട്ടാറിലുപയോഗിക്കുന്ന മണലിനുപകരം സുർഖി ഉപയോഗിക്കുന്നതിനാൽ ഇതിന്‌ ചെലവ് കുറവായിരിക്കും. പൊതുവേ വേവുകുറഞ്ഞ ഇഷ്ടിക പൊടിച്ചാണ്‌ കളിമൺപൊടി തയ്യാറാക്കുന്നത്.
[[വർഗ്ഗം:കെട്ടിടനിർമ്മാണംനിർമ്മാണസാമഗ്രികൾ]]
"https://ml.wikipedia.org/wiki/സുർഖി_മിശ്രിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്