ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, ഇസ്ലാമികദൈവജ്ഞനും, [[അൽ ഖാഇദ|അൽ ഖാഇദയുടെ]] നിലവിലെ തലവനാണ് '''അയ്മൻ സവാഹിരി''' എന്നറിയപ്പെടുന്ന '''അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി''' {{lang-ar|أيمن محمد ربيع الظواهري}}) (ജനനം 1951 ജൂൺ 19). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ [[അൽ ജിഹാദ്|അൽ ജിഹാദിന്റെ]] തലവൻതലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ്രസിഡണ്ടായിരുന്ന [[അൻവർ സാദാത്ത്|അൻവർ സാദാത്തിന്റെ]] കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
നിരവധിസവാഹിരി ഗ്രന്ഥങ്ങൾനിരവധി രചിച്ചിട്ടുണ്ട്ഗ്രന്ഥങ്ങളുടെ കർത്താവാണ്. [[ചാവേർ ആക്രമണം|ചാവേർ ആക്രമണത്തെ]] ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണത്രെഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു{{അവലംബം}}. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, [[അഫ്ഗാൻ യുദ്ധം|അഫ്ഗാൻ യുദ്ധത്തിനു]] ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ (knights under the prophets banner -), تحرير الإنسان والأوطان تحت راية القرآن (ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ) - , മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.
2001 [[ഒക്ടോബർ 11]]-ന് അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ [[എഫ്.ബി.ഐ.|എഫ്.ബി.ഐയുടെ]] അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാൾ ആണ് സവാഹിരി. അമേരിക്കൻ ഗവർണ്മെന്റ് ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം അമേരിക്കൻ ഡോളർ വിലപറഞ്ഞിട്ടുണ്ട്.