"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
No edit summary
{{prettyurl|Panitheeratha Veedu}}
{{toDisambig|പണിതീരാത്ത വീട്}}
{{തലക്കെട്ട്‌ |പ്രദർശിപ്പിക്കുക= പണിതീരാത്ത വീട് |മറയ്ക്കുക= (മലയാളചലച്ചിത്രം) }}
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. പാറപ്പുറത്ത് എഴുതിയ ''[[പണിതീരാത്ത വീട് (നോവൽ)|പണിതീരാത്ത വീട്]]'' എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. [[കെ.എസ്‌. സേതുമാധവൻ|കെ.എസ്‌. സേതുമാധവനാണ്‌]] ഇത് സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥൻ]] സംഗീതസം‌വിധാനം നിർവ്വഹിച്ചു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1118554" എന്ന താളിൽനിന്ന് ശേഖരിച്ചത്