"കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: af, ar, az, bg, ca, cs, da, de, eo, es, et, eu, fa, fi, fr, gn, he, hi, hr, hu, id, io, it, ja, jv, ka, ko, lt, mk, nds, nds-nl, nl, nn, no, pl, pt, ru, scn, simple, sr, sv, ta, te,...
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: af, ar, az, bg, ca, cs, da, de, en, eo, es, et, eu, fa, fi, fr, gn, he, hi, hr, hu, id, io, it, ja, jv, ka, ko, lt, mk, nds, nds-nl, nl, nn, no, pl, pt, ru, scn, simple, sr, sv, ta,...
വരി 1:
{{mergeto|കളസസ്യം}}
{{prettyurl|Weed}}
കള എന്നാൽ വിളവിൻ ദോഷമായി അതിനിടയിൽ വളരുന്ന സസ്യം. വിള, കള എന്നീസങ്കല്പങ്ങൺകൃഷിയുമായും അതുകൊണ്ടതന്നെ ആ വാക്കുപയോഗിക്കുന്ന ആളുടെതാണ്. കൃഷി എന്നാൽ തന്നെ തനിക്കാവശ്യമായ ചെടി വളർത്തലാണല്ലൊ. അപ്പോൾ ആവശ്യമില്ലാത്തതെല്ലാം കളയാകുന്നു. എങ്കിലും മറ്റു സസ്യങ്ങളെ ഒതുക്കിക്കൊണ്ട് പെട്ടെന്നു വളരുന്ന സസ്യങ്ങളെ കളയെന്ന് വിളിക്കാമെന്നു കരുതാം. പ്രത്യേകിച്ചു മറ്റു ദേശങ്ങളിൽ നിന്നും [[കുടിയേറ്റ ജനുസ്സുകൾ|കുടിയേറ്റക്കാരായെത്തി]] ആധിപത്യം സ്ഥാപിച്ച [[കുളവാഴ]],[[ആഫ്രിക്കൻപായൽ]][[കമ്യൂണിസ്റ്റ് പച്ച]][[കോൺഗ്രസ്സ് പുല്ല്]] ആനത്തൊട്ടാവാടി]] തുടങ്ങിയ ചെടികളെ പൊതുവായി കളയെന്നാണ് പറയാറുള്ളത്.
കൃഷിഭൂമികളിൽ വിളയ്ക്കൊപ്പം വളരുന്ന അനാവശ്യമായ ചെടികളെയാണ് കളകൾ എന്ന് വിളിയ്ക്കുന്നത്. ഈ ഗണത്തിൽ പെടുന്ന മിക്കവയും അധികമായാൽ വിളയ്ക്ക് വലിയ നാശം ചെയ്യുന്നവയാണ്. ഇവ മണ്ണിൽനിന്നും പോഷകവസ്തുക്കൾ അപഹരിച്ച് എടുക്കുന്നു. കളകൾ വളരെ വേഗം വളരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ അവയെ നിയന്ത്രിക്കുക വിഷമമാണ്. നെല്പാടങ്ങളിൽ നിറഞ്ഞിരിക്കുന്ന [[ആഫ്രിക്കൻ പായൽ]] ഇതുപോലെ ഉപദ്രവകാരിയായ കളയ്ക്ക് ഉദാഹരണമാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
==നെൽപ്പാടങ്ങളിലെ കളകൾ==
{| class="wikitable"
|-
! മലയാളം പേർ !! ആംഗലേയം പേർ !! ശാസ്ത്രനാമം!!ചിത്രം
|-
| [[തലേക്കെട്ടൻ]]|| flat sedge ||Cyperus difformis||
<gallery>
IMAGE:Starr_030807-9003_Cyperus_difformis.jpg </gallery>
|-
| [[ചെങ്കോൽ]] || rice flat sedge || Cyperus iria ||
|-
| [[മുങ്ങൻ]] || grasslike fimbry || Fimbristylis miliacea
||<gallery>
IMAGE:Fimbristylis_miliacea_3.JPG </gallery>
|-
|[[വരിനെല്ല്]]||brownbeard rice ||Oryza rufipogon ||
|-
|[[കവട്ട]]||Cockspur ||Echinochloa crus-galli
|| <gallery> IMAGE:Starr 030808-0028 Echinochloa crus-galli.jpg </gallery>
|-
|[[ചണ്ടി]]||Chara alga || Chara species|| <gallery> CharaGlobularis.jpg </gallery>
|-
|}
{{plant-stub}}
 
[[വർഗ്ഗം:സസ്യജാലം]]
 
[[af:Onkruid]]
"https://ml.wikipedia.org/wiki/കള" എന്ന താളിൽനിന്ന് ശേഖരിച്ചത്