82,154
തിരുത്തലുകൾ
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: hr, hu, pl, ro) |
|||
== കംപ്യൂട്ടർ ശൃംഖലകളിൽ സ്വിച്ചിന്റെ സ്ഥാനം ==
{{വൃത്തിയാക്കേണ്ടവ}}
വിപണിയിൽ ലഭിക്കുന്ന സ്വിച്ചുകൾ വിവിധതരത്തിലുള്ള ശൃംഖലകളിൽ പ്രവർത്തിക്കാനുതകുന്നവയാണ്. ഉദാഹരണത്തിന് [[ഈതർനെറ്റ്]] (Ethernet), [[ഫൈബർ ചാനൽ]] (Fibre Channel), [[എ.റ്റി.എം.]] (ATM) തുടങ്ങിയ പലതരത്തിലുള്ള ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്ന സ്വിച്ചുകളുണ്ട്.
നെറ്റ്വർക്ക് സ്വിച്ച് ഒരു സാങ്കേതിക നാമത്തെക്കാളുപരി ഒരു വാണിജ്യ നാമമാണ് {{തെളിവ്}}. വാണിജ്യ ആവിശ്യങ്ങൾക്കുവേണ്ടി നിർമിച്ചിരിക്കുന്ന സ്വിച്ചുകൾ പല തരത്തിലുള്ള കംപ്യൂട്ടർ ശ്രംഖലകളിലും പ്രവർത്തിക്കുന്നവയാണ്. ഉദാഹരണത്തിന് ഇഥർനെറ്റ്(Ethernet), ഫൈബർ ചാനൽ(Fibre Channel), എ.റ്റി.എം(ATM) തുടങ്ങിയവ. വളരെ പ്രധാനപ്പെട്ട ചില നെറ്റ്വർക്കുകൾ എപ്പോഴും അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരും. അതുപോലെ തന്നെ ചില നെറ്റ്വർക്കുകളിൽ കൂടുതൽ സുരക്ഷിതത്വവും വേണ്ടിവരും. അത്തരം നെറ്റ്വർക്കുകളിൽ റൂട്ടറുകളുടെ ഇടയിൽ സ്വിച്ചുകൾ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോർട്ടുകളിലേക്ക് [[ഫയർവാൾ(firewall)]] അതുപോലെതന്നെ നെറ്റ്വർക്കിന്റെ പ്രവർത്തനക്ഷമത നിർണയിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ അനുബന്ധഘടകങ്ങൾ ചേർക്കാൻ സാധിക്കും എന്നതാണ് ഇതിനു കാരണം.▼
▲
== കൂടുതൽ ചിത്രങ്ങൾ ==
|