"വിശപ്പിന്റെ വിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
}}
 
[[പ്രേംനസീർ|പ്രേംനസീർ]] നായകനായി അഭിനയിച്ച രണ്ടാമത് ചലച്ചിത്രമാണ് '''വിശപ്പിന്റെ വിളി'''. കുഞ്ചാക്കോയും കെ.വി കോശിയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 1952-ലാണ് പ്രദർശനത്തിനെത്തിയത്. [[തിക്കുറിശ്ശി]], കുമാരി തങ്കം, പങ്കജവല്ലി, നാണുക്കുട്ടൻ, മാത്തപ്പൻ, [[എസ്.പി. പിള്ള]], ബേബി ഗിരിജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/വിശപ്പിന്റെ_വിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്