"ചിന്താപരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{അപൂർണ്ണം}}
ഒരു ആശയത്തിന്റേയോ സിദ്ധാന്തത്തിന്റെയോ തത്വത്തിന്റെയോ പരിണിതഫലങ്ങൾ അറിഞ്ഞെടുക്കാൻ വേണ്ടി എന്തെങ്കിലും പ്രായോഗികമായ ഉപകരണങ്ങളോ വ്യൂഹങ്ങളോ ഉൾപ്പെടുത്താതെ, ശുദ്ധമായ ചിന്ത മാത്രം ഉപയോഗിച്ച് നടത്തുന്ന പരീക്ഷണമാണു് ‘ചിന്താപരീക്ഷണം’ (Thought Experiment) എന്നറിയപ്പെടുന്നതു്. ഊർജ്ജതന്ത്രം, സാമൂഹ്യശാസ്ത്രം, ജനസംഖ്യാശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
 
"https://ml.wikipedia.org/wiki/ചിന്താപരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്